രണ്ടു തലയുള്ള അണലി, കൊടുവിഷമുള്ള പാമ്പിന്റെ അസാധാരണ ദൃശ്യം (വിഡിയോ)

രണ്ടു തലയുള്ള അണലി, കൊടുവിഷമുള്ള പാമ്പിന്റെ അസാധാരണ ദൃശ്യം (വിഡിയോ)
രണ്ടു തലയുള്ള അണലി, കൊടുവിഷമുള്ള പാമ്പിന്റെ അസാധാരണ ദൃശ്യം (വിഡിയോ)

കൊടും വിഷമുള്ള പാമ്പാണ് അണലി. സാധാരണ അണലി തന്നെ പാമ്പിനെ പേടിയുള്ളവര്‍ക്കു ഞെട്ടല്‍ സമ്മാനിക്കുമ്പോള്‍ അതിനു രണ്ടു തല കൂടിയുണ്ടെങ്കിലോ? അങ്ങനെയൊരു ദൃശ്യമാണ് സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവയ്ക്കുന്നത്.

മഹാരാഷ്ട്രയിലാണ് ഈ പാമ്പിനെ കണ്ടെത്തിയത്. ജനന സമയത്തെ വൈകലമാണ് ഇതിന്റെ രണ്ടു തല എന്നാണ് കരുതുന്നത്.

ലോകത്തു തന്നെ ഏറ്റവും വിഷമുള്ള റസല്‍സ് വൈപ്പര്‍ ഇനത്തില്‍ പെട്ടതാണ് ഈ പാമ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com