മുട്ട വിരിഞ്ഞു പുറത്തുവരുന്ന രാജവെമ്പാലയുടെ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. ലൈഫ് ഓണ്‍ എര്‍ത്ത് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്.
ഒരാളുടെ കൈയിലാണ് രാജവെമ്പാലയുടെ മുട്ടയിരിക്കുന്നത്. അതില്‍ നിന്ന് മുട്ട വിരിഞ്ഞ് പുറത്തുവരുന്ന പാമ്പിന് കുഞ്ഞിനെയാണ് വീഡിയോയില്‍ കാണുന്നത്. പുറത്തുവന്ന ഉടന്‍ തന്നെ പാമ്പിന് കുഞ്ഞ് പത്തിവിടര്‍ത്തുന്നതും വീഡിയോയില്‍ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ