വാഴപ്പഴത്തിനൊപ്പം പേൾ മില്ലറ്റ് റിസോട്ടോ, കൂടെ ബിങ്കോ മാഡ് ആംഗിൾസും; ഇതാ ഒരു ‌വെറൈറ്റി റെസിപ്പി 

ഇറ്റാലിയൻ വിഭവത്തിലേക്ക് നമ്മുടെ സ്വന്തം വാഴപ്പഴം ചേർത്തൊരു ഉ​ഗ്രൻ റെസിപ്പി
പേൾ മില്ലറ്റ് റിസോട്ടോ
പേൾ മില്ലറ്റ് റിസോട്ടോ

മെയിൻ കോഴ്സിന് മുമ്പ് പരീക്ഷിക്കാവുന്ന ഒരു കിടിലൻ സ്റ്റാർട്ടറാണ് റിസോട്ടോ. ഇറ്റാലിയൻ വിഭവത്തിലേക്ക് നമ്മുടെ സ്വന്തം വാഴപ്പഴം ചേർത്തൊരു ഉ​ഗ്രൻ റെസിപ്പി

പേൾ മില്ലറ്റ് റിസോട്ടോ

ചേരുവകൾ അളവ്

വേവിച്ച ബജ്ര - 1.5 കപ്പ്‌
നെയ്യ് - 1.5 ടേബിൾസ്പൂൺ
ജീരകം - 0.5 ടീസ്പൂൺ
ഇഞ്ചി - 0.5 ടീസ്പൂൺ
പച്ചമുളക് - 0.5 ടീസ്പൂൺ
സവാള - 0.5 കപ്പ്‌
പാൽ - 1 കപ്പ്‌
പാർമേഷ്യൻ ചീസ് - 1 ടേബിൾസ്പൂൺ
മല്ലിയില - 1 ടേബിൾസ്പൂൺ
ഉപ്പ് - 0.25 ടീസ്പൂൺ

പഴുത്ത വാഴപ്പഴം - 1 എണ്ണം
നെയ്യ് - 1.5 ടേബിൾസ്പൂൺ
ബിങ്കോ മാഡ് ആംഗിൾസ് ആചാരി മസ്തി - 1 പാക്കറ്റ്
സ്പ്രിംഗ് ഒണിയൻ - 1 ടേബിൾസ്പൂൺ
ഗുണ്ടൂർ സന്നം മുളകുപൊടി - 1 ടേബിൾസ്പൂൺ

ഒപ്പം കഴിക്കാവുന്നവ: പേൾ മില്ലറ്റ് റിസോട്ടോ
സെർവിംഗ് പോർഷനുകൾ:  1
ഗാർണിഷ് ചെയ്യാൻ: സ്പ്രിംഗ് ഒണിയൻ, ഗുണ്ടൂർ സന്നം മുളകുപൊടി


പാചകവിധി

പേൾ മില്ലറ്റ് റിസോട്ടോ

1.    ഒരു പാനിൽ നെയ്യ് ചൂടാക്കുക.
2.    ഇതിലേക്ക് വേവിച്ച ബജ്റ ചേർത്ത് വേവിക്കുക.
3.    പാൽ ചേർത്ത് വീണ്ടും വേവിക്കുക
4.    അതിനുശേഷം മല്ലിയിലയും പാർമേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

1.    ഒരു പാനിൽ നെയ്യ് ചൂടാക്കി അതിൽ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.
2.    സ്പ്രിംഗ് ഒണിയൻ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക
3.    ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേൾ മില്ലറ്റ് റിസോട്ടോയും വിളമ്പുക. 
സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂർ സന്നം മുളകുപൊടിയും മാഡ് ആംഗിൾസും കൂടി ചേർക്കാം.

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി

ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂർ തയ്യാറാക്കിയ വിഭവങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com