കറങ്ങുന്ന ഫാനില്‍ കൂറ്റന്‍ രാജവെമ്പാല, വൈറല്‍ വീഡിയോ

കറങ്ങുന്ന ഫാനില്‍ തൂങ്ങി കിടക്കുന്ന രാജവെമ്പാലയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്
ഫാനിൽ തൂങ്ങി കിടക്കുന്ന രാജവെമ്പാലയുടെ ദൃശ്യം
ഫാനിൽ തൂങ്ങി കിടക്കുന്ന രാജവെമ്പാലയുടെ ദൃശ്യം

പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് കാണുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ കറങ്ങുന്ന ഫാനില്‍ തൂങ്ങി കിടക്കുന്ന രാജവെമ്പാലയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഫാനിൽ തൂങ്ങി കിടക്കുന്ന രാജവെമ്പാലയുടെ ദൃശ്യം
ഹെല്‍മറ്റിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്; തലയില്‍ വെയ്ക്കും മുന്‍പ് ശ്രദ്ധിക്കുക!- വീഡിയോ

ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാജവെമ്പാലയുടെ ഭാരം കൊണ്ടാണ് ഫാന്‍ കറങ്ങുന്നത്. കുറച്ചുനേരം കഴിഞ്ഞ് ഫാന്‍ നില്‍ക്കുന്നതും കാണാം. എന്നാല്‍ യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെ കൂളായാണ് പാമ്പ് ഫാനില്‍ തൂങ്ങി കിടക്കുന്നത്. ഇത് എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന കാര്യം വ്യക്തമല്ല. സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com