Other Stories

ഒരു നുള്ള് സിമന്റോ പശയോ ഉപയോഗിക്കാതെ കരിങ്കല്ലില്‍ ശില്പങ്ങളുണ്ടാക്കുന്നവരുണ്ടോ...!!

കല്ലുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ വേറെ വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ഡിവിന്റെ ശില്‍പങ്ങള്‍ കണ്ടാല്‍ തോന്നില്ല.

10 Jan 2018

തുടരെയുള്ള ബിസിനസ് യാത്രകള്‍ നന്നല്ല! 

ദീര്‍ഘദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുന്നത് മോശമായ പെരുമാറ്റങ്ങളിലേക്കും മാനസികാവസ്ഥയിലേക്കും നയിക്കും

10 Jan 2018

ബാല്‍ക്കണിയില്‍ അപകടകരമായ തരത്തില്‍ സെക്‌സിന് ശ്രമം ; യുവതി മരിച്ച സംഭവത്തില്‍ മുന്‍ ബ്രിട്ടീഷ് സൈനികന്‍ അറസ്റ്റില്‍

ബ്രിട്ടീഷ് മുന്‍ സൈനികന്‍ റീസെ വെല്ലയാണ് തായ്‌ലന്‍ഡ് പൊലീസിന്റെ പിടിയിലായത്. 

09 Jan 2018

ഇതാണ് പറയുന്നത് നഗ്നരായി ഉറങ്ങണമെന്ന്; ഇതുമൂലം ശരീരത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് ഗവേഷണ ഫലം

നഗ്നരായി ഉറങ്ങുന്നതിലൂടെ ശാസ്ത്രീയമായ നിരവധി ഗുണങ്ങളാണുള്ളത്

08 Jan 2018

ഓര്‍മ്മശക്തിയും സെക്‌സും തമ്മില്‍ എന്ത് ബന്ധം!

ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഓര്‍മശക്തിയും സെക്‌സും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുന്നത്.

08 Jan 2018

റിയാലിറ്റി ഷോ പരിപാടിക്കിടെ വസ്ത്രം ഉരിഞ്ഞുപോയി ; മോഡലിന് പറ്റിയ അമളി ( വീഡിയോ )

ബിഗ് ബ്രദര്‍ റിയാലിറ്റി ഷോ വേദിയിലേക്കെത്തിയ മോഡലും നടിയുമായ ഷെയ്ന്‍ ഗില്‍ബര്‍ട്ടോ ജെനേക്കോയുടെ വസ്ത്രമാണ് അഴിഞ്ഞു വീണത്
 

08 Jan 2018

travel
മുതിര്‍ന്നവരോ ചെറുപ്പക്കാരോ, യാത്രകള്‍ക്കായി കൂടുതല്‍ ചിലവിടുന്നത് ആര്?  

ഫോകസ്‌റൈറ്റ് സ്റ്റഡി നടത്തിയ സര്‍വെയിലാണ് കണ്ടെത്തല്‍. ഓണ്‍ലൈനായി നടത്തിയ സര്‍വേയില്‍ 2,700യാത്രാസ്‌നേഹികള്‍ പങ്കെടുത്തു

07 Jan 2018

സോപ്പിടാന്‍ എളുപ്പം അദ്ധ്യാപികമാരെയോ? 

കോളേജ് അദ്ധ്യാപകരില്‍ കുട്ടികള്‍ മാര്‍ക്ക് കൂട്ടി വാങ്ങാനും അസൈന്‍മെന്റ് കാലാവധി നീട്ടി ലഭികാനുമൊക്കെയായി വിദ്ധ്യാര്‍ത്ഥികള്‍ കൂടുതലും സമീപിക്കുന്നത് അദ്ധ്യാപികമാരെയെന്ന് പഠനം

07 Jan 2018

മോഷ്ടാവ് എടുത്തത് വോഡ്ക മാത്രം, ലോകത്തെ ഏറ്റവും വിലയേറിയ 'കുപ്പി' കണ്ടെത്തി

മോഷ്ടാവ് എടുത്തത് വോഡ്ക മാത്രം, ലോകത്തെ ഏറ്റവും വിലയേറിയ 'കുപ്പി' കണ്ടെത്തി

06 Jan 2018

ചിത്രത്തില്‍ ആറ് പട്ടാളക്കാരുണ്ട്,കണ്ടില്ലേ? സൂക്ഷിച്ച് നോക്കിയാല്‍ കാണാം

കാഴ്ച ശക്തിയെ പരീക്ഷിക്കാനുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

05 Jan 2018

പ്രദര്‍ശനത്തിന് വെച്ച ലോകത്തിലെ ഏറ്റവും വിലകൂടിയ വോഡ്ക കള്ളന്‍ കൊണ്ടുപോയി

13 ലക്ഷം ഡോളര്‍ വില വരുന്ന ഈ വോഡ്കയുടെ ബോട്ടില്‍ മൂന്ന് കിലോ സ്വര്‍ണ്ണവും മൂന്ന് കിലോ വെള്ളിയുംകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്

04 Jan 2018

മിസ് ഇന്ത്യ മത്സരം എന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്തി : മുന്‍ മിസ് ഇന്ത്യ 

മിസ് ഇന്ത്യ പട്ടത്തിന്റെ തിളക്കത്തില്‍ തന്റെ യഥാര്‍ത്ഥ വ്യക്തിത്വം കണ്ടെത്താന്‍ പ്രയാസപ്പെട്ടുവെന്ന് സോഭിത ധുലിപാല

02 Jan 2018

ചോക്ലേറ്റിന് 'വംശനാശ ഭീഷണി'; 40 വര്‍ഷത്തിനുള്ളില്‍ ചോക്ലേറ്റിന്റെ ഉല്‍പ്പാദനം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട് 

കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് കൊക്കോയുടെ ഉല്‍പ്പാദനം കുറയുന്നതാണ് ഇതിന് കാരണമാകുക

02 Jan 2018

തടി കുറയ്ക്കാന്‍ പറ്റിയ സമയം ഇതാണ്!

അഡ്രിനാലിന്‍ ലെവല്‍ കൂടുതലായിരിക്കുമെന്നതും തലച്ചോര്‍ കൂടുതല്‍ പ്രവര്‍ത്തനസജ്ജമായിരിക്കുമെന്നതുമാണ് നല്ല റിസള്‍ട്ട് നല്‍കുന്നതിന്റെ പിന്നിലെ കാരണം

02 Jan 2018

'ഭൂമിയുടെ സ്പന്ദനം കണക്കിലല്ല'; കണക്കില്‍ പുറകില്‍ നില്‍ക്കുന്നവര്‍ ഏറ്റവും ബുദ്ധിമാന്മാരായിരിക്കാമെന്ന് പഠനം 

കണക്ക് ചെയ്യാന്‍ അറിയാത്തവരായിരിക്കും ശരിക്കും ബുദ്ധിമാന്മാരെന്നാണ് വിദഗ്ധര്‍ പറയുന്നത്

02 Jan 2018

ലോകം പുതുവര്‍ഷത്തെ വരവേറ്റു; 2018 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍

ഇന്ത്യന്‍ സമയം വൈകിട്ട്  മൂന്നരയ്ക്ക് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് 2018 ആദ്യമെത്തിയത്.
 

01 Jan 2018

ദിവസവും കുളിക്കണോ? വേണ്ടെന്ന് വിദഗ്ധര്‍ 

ദിവസേനയുള്ള കുളി, പ്രത്യേകിച്ച് സോപ് ഉപയോഗിക്കുള്ള കുളി ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവയ്ക്കുക

31 Dec 2017

ഹാദിയ മുതല്‍ പാര്‍വതി വരെ; 2017ലെ സ്ത്രീ മുന്നേറ്റങ്ങളിലൂടെ

സ്ത്രീകള്‍ തുറന്ന് പ്രതികരിക്കാന്‍ തുടങ്ങിയ വര്‍ഷം എന്നുവേണമെങ്കില്‍ പോയവര്‍ഷത്തെ നമുക്ക് അടയാളപ്പെടുത്താം.

31 Dec 2017

2017 ഏറ്റവുമധികം ആളുകള്‍ സംസാരിച്ചത് ഈ നഗരത്തെക്കുറിച്ച്

കണ്ടിരിക്കേണ്ട കാഴ്ചകള്‍, മറക്കാതെ രുചിച്ചിരിക്കേണ്ടവ തുടങ്ങി എവിടെ താമസിക്കണം എന്നുവരെ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്

31 Dec 2017

വിദേശകാഴ്ചകളിലേക്ക് സഞ്ചരിക്കാന്‍ കൊതിച്ച് മലയാളി, യാത്രകളുടെ വര്‍ഷമാകാനൊരുങ്ങി 2018

സുഹൃത്ത് വലയത്തില്‍ ആരും ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങള്‍ തേടിയെടുത്ത് അവിടെ ആദ്യം ചെന്നെത്തണമെന്ന മോഹം മലയാളി മനസ്സുകളെ കീഴടക്കികഴിഞ്ഞു

31 Dec 2017