Other Stories

വിളിക്കാതെ വന്ന കുട്ടികളെ വിരുന്നൂട്ടി ഒരു മനുഷ്യന്‍;  കണ്ണ് നിറയ്ക്കും ഈ വീഡിയോ

നടന്‍ അജു വര്‍ഗീസ് ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചതാണ് ഈ വിഡിയോ

07 Mar 2020

ശരീരം മഞ്ഞില്‍ മൂടിയിട്ടും മുട്ടയ്ക്ക് അട ഇരിക്കുന്ന അമ്മ പരുന്ത്; വൈറലായി വിഡിയോ

കൊടും തണുപ്പിലും തന്റെ മുട്ടയ്ക്ക് അടയിരിക്കുന്ന പരുന്തിന്റെ വിഡിയോ ആണ് സൈബര്‍ ലോകത്തിന്റെ മനസ് കീഴടക്കുന്നത്

07 Mar 2020

മൂര്‍ഖനുമായി അണ്ണാന്റെ പൊരിഞ്ഞ പോര് ;' ഒഴിഞ്ഞുമാറലും പൂഴിക്കടകനും' (വീഡിയോ)

ആഞ്ഞു കൊത്തുന്ന പാമ്പിന് മുന്നില്‍ നിന്നും പലഘട്ടത്തിലും മികച്ച അഭ്യാസിയെപ്പോലെയാണ് അണ്ണാന്‍ വഴുതിമാറുന്നത്

06 Mar 2020

കനാലും കാടും റോഡുമെല്ലാം കടന്നു, താണ്ടിയത് 2,000 കിലോമീറ്റര്‍; ഇണയേ തേടി കടുവയുടെ യാത്ര 

ഇപ്പോൾ മഹാരാഷ്ട്രയിലെ ജ്ഞാന്‍ഗംഗ വനത്തിലാണ് ഈ കടുവ ചെന്നെത്തിയിരിക്കുന്നത്

06 Mar 2020

കൊമ്പനെ 'വിരട്ടി' കുട്ടിപോത്ത് (വീഡിയോ)

നേച്ചര്‍ ഈസ് ലിറ്റ്  എന്ന ട്വിറ്റര്‍ പേജിലാണ് കുട്ടിപോത്തിന്റെ കുട്ടിക്കുറുമ്പ് വൈറലായത്

05 Mar 2020

ആ കരുതല്‍ കൈകള്‍ രഞ്ജുവിന്റെത്; അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

രഞ്ജു നടത്തിയ ജീവന്‍രക്ഷാ ശ്രമത്തില്‍ അഭിമാനിക്കുന്നതായും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ആശുപത്രി വ്യക്തമാക്കി

05 Mar 2020

'ഉണ്ണി ആരാരിരോ..., അടക്കി നിര്‍ത്തിയ വിഷമവും വേദനയുമെല്ലാം അണപൊട്ടി, അമ്മേ എന്ന് വിളിച്ച് കരഞ്ഞുപോയി'

പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍മ്മയിലെവിടെയോ ഒരു മൂലയ്ക്ക് ഒതുക്കി വച്ചിരിക്കുന്ന ചില കാലഘട്ടങ്ങളും അന്നത്തെ സംഭവങ്ങളുമൊക്കെ പൊന്തി വരും

04 Mar 2020

ആറു വര്‍ഷം മുമ്പ് വിധി വീല്‍ ചെയറിലാക്കിയ ജീവിതം; പ്രണവിന്റെ കൈപിടിച്ച് ഷഹാന, അനശ്വര സ്‌നേഹത്തിന്റെ കഥയിങ്ങനെ (വീഡിയോ)

സന്തോഷം തരുന്നിടങ്ങളിലെല്ലാം സുഹൃത്തുക്കള്‍ അവനെയും കൂട്ടിയെത്തി. പിന്നാലെ പ്രണവിന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് വന്നു കയറി; ഷഹാന.

03 Mar 2020

കണ്ണിന്റെ നിറം മാറ്റാൻ ടാറ്റു: അസഹ്യമായ വേദന, കാഴ്ച പൂർണമായും നഷ്ടപ്പെട്ടു; പരാതിയുമായി മോഡൽ 

മൂന്നു തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും ഫലമുണ്ടായില്ല

03 Mar 2020

ചെളിവെളളത്തിൽ കിടന്ന് കുട്ടിയാനയുടെ കുറുമ്പ്, തുമ്പിക്കൈയിൽ ചെളി വാരി എറിഞ്ഞ് ആനക്കൂട്ടം ( വീഡിയോ)

ആനക്കൂട്ടത്തിനൊപ്പം കുട്ടിയാന ചെളിവെളളത്തിൽ കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്

02 Mar 2020

ഫയല്‍ ചിത്രം
ഇനി 'ഹില്‍സ് സര്‍ചാര്‍ജ്' കൂടി നൽകണം ; ഊട്ടി - മേട്ടുപ്പാളയം പൈതൃക തീവണ്ടി നിരക്ക് കുത്തനെ കൂട്ടി

റിസര്‍വേഷന്‍ ചാര്‍ജൊഴിച്ച് ബാക്കിയെല്ലാ നിരക്കുകളും ആനുപാതികമായി വര്‍ധിപ്പിച്ചിട്ടുണ്ട്

01 Mar 2020

ഒറ്റപ്രസവത്തിൽ ആറ് കൺമണികൾ ; അത്യപൂർവ്വമെന്ന് ഡോക്ടർമാർ ; വീട്ടുകാർക്ക് 'ഷോക്ക്'

100 കോടിയില്‍ ഒരാള്‍ക്ക് മാത്രമാണ് ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ ജനിക്കുകയെന്ന് ഗൈനക്കോളജി തലവന്‍  ഡോ. അരുണ്‍കുമാര്‍

01 Mar 2020

'അധികമുള്ള ആ മാര്‍ക്ക് എനിക്കു വേണ്ട, ആവശ്യക്കാര്‍ക്കു കൊടുത്തേക്കൂ'; ഉത്തരക്കടലാസില്‍ വിദ്യാര്‍ഥിയുടെ കുറിപ്പ്, വൈറല്‍

തന്റെ ബോണസ് പോയിന്റ് അത് ഉപകാരപ്പെടുന്ന മറ്റേതെങ്കിലും കുട്ടിക്ക് നല്‍കാനാണ് അവന്‍ അധ്യാപകനോട് ആവശ്യപ്പെട്ടിരിക്കുന്നത്

29 Feb 2020

വിമാനത്തിനുള്ളില്‍ പ്രാവിന്റെ പരാക്രമം; പിടിക്കാന്‍ ശ്രമിച്ച് യാത്രക്കാര്‍; വീഡിയോ വൈറല്‍

അഹമ്മദാബാദില്‍ നിന്ന് ജയ്പൂരിലേക്കുള്ള ഗോഎയര്‍ വിമാനത്തിന്റെ അകത്തായിരുന്നു പ്രാവ് എത്തിയത്

29 Feb 2020

മക്കളെ സ്‌കൂളിലാക്കാന്‍ കാറുമായി ഇറങ്ങി, പക്ഷേ പിള്ളേരെ അമ്മ വീട്ടില്‍ മറന്നുവെച്ചു; വൈറലായി വിഡിയോ

പകുതി എത്തിയപ്പോഴാണ് കാറിനുള്ളില്‍ കുട്ടികള്‍ ഇല്ലെന്ന് മനസിലാക്കിയത്

28 Feb 2020

ദാഹിച്ചു വലഞ്ഞ് തെരുവ് നായ; കൈക്കുമ്പിളിൽ വെള്ളം നിറച്ച് കുടിക്കാൻ കൊടുക്കുന്ന വൃദ്ധൻ; അനുകമ്പയുടെ ദൃശ്യങ്ങൾ വൈറൽ (വീഡിയോ)

നന്മ മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ

28 Feb 2020

ബീച്ച് ടൗവല്‍ വിഴുങ്ങി പെരുമ്പാമ്പ് ; എന്‍ഡോസ്‌കോപ്പി, അതിവിദഗ്ധമായി വയറ്റില്‍ നിന്നും ടൗവല്‍ പുറത്തെടുത്തു ( വീഡിയോ)

മോണ്ടി എന്ന കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തിലുള്ള വളര്‍ത്തു പാമ്പാണ് ടൗവല്‍ വിഴുങ്ങിയത്

28 Feb 2020

യുവാവിന്റെ പാന്റിനുളളില്‍ മൂര്‍ഖന്‍; രക്ഷിക്കുന്നതിന്റെ വീഡിയോ വൈറല്‍

നാട്ടുകാര്‍ ഒത്തുചേര്‍ന്ന് കിണറ്റില്‍ വീണ യുവാവിനെ പുറത്തെടുത്തപ്പോഴാണ് പാന്റിനുള്ളില്‍ നിന്നും ഒരു മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് വന്നത്

25 Feb 2020

മുടിയും താടിയും വെട്ടി, കുളിപ്പിച്ചു, തെരുവില്‍ അലഞ്ഞ മനുഷ്യനോട് പൊലീസുകാരന്റെ കാരുണ്യം; വൈറലായി വിഡിയോ

ആരോരും സഹായമില്ലാതെ പത്തനംതിട്ട കൊന്നിയിലെ തെരുവില്‍ അലഞ്ഞുനടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് സുബീക്ക് തണലൊരുക്കിയത്

25 Feb 2020