Other Stories

നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം നല്‍കി; യുവതി യുവാവിന് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ വൈറല്‍

നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം അയച്ചുകൊടുത്ത യുവാവിന് യുവതി കൊടുത്ത ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിരിയും ചിന്തയും പകരുന്നത്

17 Aug 2019

എട്ടടി ഒരിഞ്ച് പൊക്കം, രാജ്യത്തെ ഏറ്റവും ഉയരമുളള വ്യക്തി; ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് ചികിത്സാസഹായം തേടി ധര്‍മേന്ദ്ര, ഉറപ്പുനല്‍കി യോഗി 

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എട്ടുലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

17 Aug 2019

ഇത് 'പച്ചക്കറി തിന്നുന്ന' മുതല; തണ്ണീര്‍മത്തന്‍ അകത്താക്കുന്ന വീഡിയോ വൈറല്‍

ഒറ്റ കടിക്ക് തണ്ണീര്‍മത്തന്‍ അകത്താക്കുന്ന മുതലയുടെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്

15 Aug 2019

പട്ടിണി കാരണം ശോഷിച്ച ആനയെ അലങ്കരിച്ച് ഉത്സവത്തിന് എഴുന്നുള്ളിച്ചു; നടുക്കുന്ന കാഴ്ച

തിക്കിരി എന്ന എഴുപത് വയസ് പ്രായമായ ആനയെ ആളുകളെ ആശീര്‍വദിക്കാനായി കിലോമീറ്ററുകള്‍ നടത്തിച്ചുവെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 

14 Aug 2019

കണ്ടാലറിയാത്ത മേക്കോവറുമായി ആ ഗായിക; പ്ലാറ്റ്‌ഫോമിലെ പാട്ടുകാരിയെ കണ്ട് അമ്പരന്ന് ആരാധകര്‍

ഇവരുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകളാണ് രാണു മൊണ്ടാലിന്റെ മേക്കോവര്‍ സ്‌പോണ്‍സര്‍ ചെയ്തത്. 

14 Aug 2019

'ഇവരൊക്കെയുള്ളപ്പോള്‍ നമ്മളെങ്ങനെ തോല്‍ക്കാനാണ്...';ഒരു കയ്യുടെ പകുതിയില്ല, എന്നാലും വെള്ളംകയറിയ വീടുകള്‍ വൃത്തിയാക്കി യുവാവ് (വീഡിയോ) 

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ തങ്ങളാല്‍ കഴിയുംവിധം നന്‍മ മനസ്സുള്ളവര്‍ സഹായിക്കുന്നുണ്ട്

14 Aug 2019

ഓരോ ഗതികേട്!; ആഹാരമെന്ന് കരുതി സ്വന്തം വാലു വിഴുങ്ങുന്ന പാമ്പ്; വീഡിയോ വൈറല്‍

ഒരു പാമ്പ് അതിന്റെ വാലുതന്നെ വിഴുങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്

13 Aug 2019

നിരനിരയായ് അവര്‍ 24 പേര്‍ ഓട്ടോയില്‍ നിന്നിറങ്ങി: വയറലായെങ്കിലും പിഴയടച്ച് ഡ്രൈവര്‍, വീഡിയോ 

എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 24 ആളുകളെ കയറ്റിയ ഒരു അത്ഭുത വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

13 Aug 2019

'ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം'; കലക്ടറുടെ കുറിപ്പ്

മഴയൊന്നു മാറി ഇവര്‍ സ്വന്തം വീടുകളില്‍ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു

13 Aug 2019

ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങി പുറപ്പെട്ട പോരാളി; നിങ്ങള്‍ അറിഞ്ഞത് മാത്രമല്ല ഷംനാദ് ബഷീര്‍ 

സമൂഹത്തിന്റെ അരികുകളില്‍ നില്‍ക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു പോരാളിയായിരുന്നു അദ്ദേഹം

12 Aug 2019

'നിങ്ങളുറങ്ങുന്ന രാത്രിയില്‍ പുലി ഇറങ്ങുന്ന കാടുകളില്‍ പോലും കാവലായി ഞങ്ങള്‍ ഈ ഇരുമ്പുപാതകളില്‍ ഉണര്‍ന്നിരിക്കും, ധൈര്യമായ് കടന്നുപോയ്‌കൊള്‍ക'; കുറിപ്പ്, ഹൃദ്യം

കനത്തമഴക്കെടുതിയിലൂടെ കടന്നുപോകുന്ന കേരളത്തില്‍ റെയില്‍വേ ഗതാഗതം പുനഃ സ്ഥാപിക്കാന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ട്രാക്ക് മെയിന്റനര്‍ ജോലിയില്‍ ഏര്‍പ്പെടുന്നവരുടെ അധ്വാനമാണ് വിവരിച്ചിരിക്കുന്നത്

12 Aug 2019

കഴിഞ്ഞവര്‍ഷം പ്രളയജലത്തില്‍ താഴ്ന്നു; ഇത്തവണ വെള്ളത്തിന് മുന്‍പേ ഉയര്‍ന്ന് ഗോപാലകൃഷ്ണന്റെ വീട്, അതിജീവനം

കെയര്‍ ഹോം പദ്ധതി പ്രകാരം സഹകരണ വകുപ്പ് നിര്‍മിച്ചു നല്‍കുന്ന 2040 വീടുകളില്‍ 1800ഓളം വീടുകള്‍ ഇതുവരെ നിര്‍മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

12 Aug 2019

കുഞ്ഞിമക്കളോട് 'അധ്യാപഹയ' സ്വഭാവം കാണിക്കരുത്; അവര്‍ പാടിയും പറഞ്ഞും കൊഞ്ചിയും കണ്ണില്‍ കവിത വിരിച്ചുമൊക്കെ വളരെട്ടേന്നേ...; കുറിപ്പ്

കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ മടിക്കുന്ന അധ്യാപകരെക്കുറിച്ചാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്

11 Aug 2019

അമ്മയെ സുരക്ഷിത താവളത്തിലാക്കി നാട്ടുകാരെ രക്ഷിക്കാന്‍ വെള്ളത്തിലിറങ്ങി; മകന്റെ മൃതദേഹം കൊണ്ടുവന്നത് അതേ ക്യാമ്പിലേക്ക്

രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ വീണുമരിച്ച യുവാവ് നാടിന് തീരാനൊമ്പരമായി

11 Aug 2019

വിവാഹം തീരുമാനിച്ചതിന് പിന്നാലെ അച്ഛന്‍ മരിച്ചു; മൃതദേഹം സാക്ഷിയാക്കി മകന്റെ വിവാഹം; ഫോട്ടോ വൈറല്‍

മരിച്ച അച്ഛന്റെ മൃതദേഹം പുതിയ വസ്ത്രങ്ങളെല്ലാം ധരിപ്പിച്ച് കസേരയില്‍ ഇരുത്തിയായിരുന്നു വിവാഹം

11 Aug 2019

സൽമാൻഖാനെ കാണാനില്ല! കണ്ടെത്തിയാൽ പ്രതിഫലം 10000 രൂപ!

അസമിലെ ടിന്‍സുകിയ ജില്ലയിലെ ഡൂംഡുമയില്‍ നിന്നുള്ള നസീം മന്‍സൂരി എന്നയാള്‍ക്ക് സ്വന്തം സഹോദരനെപ്പോലെയാണ് സല്‍മാന്‍ ഖാന്‍ എന്ന ആട്

09 Aug 2019

ചുംബിക്കുന്നതിനിടയില്‍ നിലതെറ്റി പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്ക്; ദമ്പതികള്‍ക്ക് ദാരുണാന്ത്യം (വീഡിയോ)

ചുംബിക്കുന്നതിനിടയില്‍ പാലത്തില്‍ നിന്ന് നിലതെറ്റി വീണ ദമ്പതികളാണ് ദാരുണമായി മരിച്ചത്

07 Aug 2019

ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത് ആനയ്ക്ക് പോകാന്‍: എന്നാല്‍ പിന്നീട് സംഭവിച്ചത്, വീഡിയോ

എന്നാല്‍ ലോക്കോപൈലറ്റുമാരെ ശരിയ്ക്കും അമ്പരിപ്പിക്കുന്ന രീതിയിലായിരുന്നു ആനയുടെ പ്രവൃത്തികള്‍.

07 Aug 2019