വേഗതയില്‍ തീതുപ്പിയെത്തുന്ന പന്തുകളുമായിട്ടാണ് ഇതുവരെ മലിംഗ കളം നിറഞ്ഞതെങ്കില്‍ കഴിഞ്ഞ ദിവസം അതിലൊരു മാറ്റം വന്നു. സ്പിന്‍ ബൗളിങ്ങിലും താന്‍ മോശക്കാരനല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മലിംഗ.
പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്നും മലിംഗയെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ അതൊന്നും വാര്‍ത്തകളില്‍ നിറയുന്നതില്‍ നിന്നും മലിംഗയെ പിന്നോട്ടടിച്ചില്ല. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്നു ഒഴിവാക്കപ്പെട്ടതിന് പിന്നാലെ താരം ആഭ്യന്തര ക്രിക്കറ്റില്‍ മത്സരിക്കാന്‍ ഇറങ്ങി.
#Malinga the slinger turned Malinga the spinner as the paceman turned to off-spin, in a domestic T20 match.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ