മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കുടുക്ക്: പ്രീമിയല്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് തന്നെ

മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കുടുക്ക്: പ്രീമിയല്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് തന്നെ

മാഞ്ചസ്റ്റര്‍:  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ദുര്‍ബലരായ സ്‌റ്റോക്ക് സിറ്റിയെന നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കുരുക്ക്. ജയിച്ചു കയറിയാല്‍ ലീഗ് പോയിന്റ് പട്ടികയില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് കയറാമെന്ന സാധ്യതയാണ് പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റി തുലച്ചത്.

ആരും ഗോളടിക്കാത്ത മത്സരത്തില്‍ മികച്ച ആക്രമണമഴിച്ചുവിട്ടെങ്കിലും മുന്‍ സിറ്റി മാനേജര്‍ മാര്‍ക്ക് ഹ്യൂസ് പരിശീലിപ്പിക്കുന്ന സ്റ്റോക്ക് സിറ്റി പ്രതിരോധം പാളാതെ കാത്തു. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റാണ് സ്‌റ്റോക്ക് സിറ്റി മാഞ്ചസ്റ്റര്‍ സിറ്റിയുമായി നേരിടാനെത്തിയ്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com