ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48കിലോ ബോക്‌സിങില്‍ ഇന്ത്യയുടെ മേരി കോം ഫൈനലില്‍. 75 കിലോയുടെ പുരുഷവിഭാഗത്തില്‍ വികാസ് കൃഷ്ണ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. സ്‌കോട്ട്‌ലാന്റിന്റെ മേഗന്‍ ഗോര്‍ഡനെ 5-9ന് തോല്‍പ്പിച്ചാണ് മേരി കോം ഫൈനലിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ