ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; വീരാട് കൊഹ്‌ലി ക്യാപ്റ്റന്‍; ധോണിയില്ല; ഹാര്‍ദിക് തിരിച്ചെത്തി

ദക്ഷിണാഫ്രിക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമീനെ പ്രഖ്യാപിച്ചു
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; വീരാട് കൊഹ്‌ലി ക്യാപ്റ്റന്‍; ധോണിയില്ല; ഹാര്‍ദിക് തിരിച്ചെത്തി

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമീനെ പ്രഖ്യാപിച്ചു. എംഎസ് ധോണി ടീമിലില്ല. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.വിരാട് കൊഹ്‌ലി നയിക്കുന്ന പതിനഞ്ച അംഗ ടീമില്‍ ജസ്പ്രീത് ബുംറയെയും ഒഴിവാക്കി. ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി.

വിരാട് കൊഹ്‌ലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയാസ്, മനീഷ് പാണ്ഡ്യെ, ഋഷഭ് പന്ത്. ഹാര്‍ദിക്ക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, ക്രൂണല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവദീപ് സൈനി എന്നിവരാണ് അംഗങ്ങള്‍. ദക്ഷിണാഫ്രിക്കെതിരെ മൂന്ന് മത്സരങ്ങളാണുള്ളത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com