ലേലം കഴിഞ്ഞപ്പോള്‍ ടീം ബാലന്‍സ് കണ്ടെത്തിയത് ആരൊക്കെ? എട്ട് ഫ്രാഞ്ചൈസികളുടെ അന്തിമ സംഘം ഇങ്ങനെ

ലേലം കഴിഞ്ഞപ്പോള്‍ ടീം ബാലന്‍സ് കണ്ടെത്തിയത് ആരൊക്കെ? എട്ട് ഫ്രാഞ്ചൈസികളുടെ അന്തിമ സംഘം ഇങ്ങനെ

കോട്രലിന് ലഭിച്ച തുകയും, ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിന് വേണ്ടി ഇറങ്ങിയ ആര്‍സിബിയുടെ നീക്കവും ലേലത്തിലെ ഹൈലൈറ്റുകളാണ്

338 കളിക്കാര്‍. ഫ്രാഞ്ചൈസികളുടെ കണ്ണിലുടക്കിയത് 62 താരങ്ങള്‍. അണ്‍സോള്‍ഡ് ആയത് 64 കളിക്കാര്‍. 212 കളിക്കാരുടെ പേരുകള്‍ ലേലത്തിന് പരിഗണിച്ചുമില്ല. 2020 ഐപിഎല്‍ സീസണിനുള്ള താര ലേലത്തിന്റെ ചുരുക്കം ഇങ്ങനെയാണ്. വിദേശ താരങ്ങള്‍ പണം വാരിയ ലേലത്തില്‍ അപ്രതീക്ഷിതമായിട്ടാണ് പല താരങ്ങളുടേയും വില ഉയര്‍ന്നത്. 

കോട്രലിന് ലഭിച്ച തുകയും, ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിന് വേണ്ടി ഇറങ്ങിയ ആര്‍സിബിയുടെ നീക്കവും ലേലത്തിലെ ഹൈലൈറ്റുകളാണ്. താര ലേലത്തിന് ശേഷം എട്ട് ടീമുകളുടേയും സ്‌ക്വാഡ് ഇപ്രകാരമാണ്...

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഷെയ്ന്‍ വാട്‌സന്‍, റായിഡു, ഡുപ്ലസിസ്, സുരേഷ് റെയ്‌ന, ജഗദീഷന്‍, മുരളി വിജയ്, രുത്രാജ് ഗയ്കവാദ്, ധോനി, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്, മിച്ചല്‍ സാന്ത്‌നര്‍, മോനു സിങ്, സാം കറന്‍, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍, കര്‍ണ് ശര്‍മ, പീയുഷ് ചൗള, രവി ശ്രീനിവാസന്‍ സായ് കിഷോര്‍, എന്‍ഗിഡി, ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍, കെ എം ആസിഫ്, ഹസല്‍വുഡ്

ഡല്‍ഹി ക്യാപിറ്റല്‍സ് 

ശിഖര്‍ ധവാന്‍, രഹാനെ, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ജാസന്‍ റോ, പന്ത്, കെയ്‌റേ, ഹെറ്റ്മയര്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ക്രിസ് വോക്‌സ്, സ്‌റ്റൊയ്‌നിസ്, ലളിത് യാദവ്, ആര്‍ അശ്വിന്‍, അമിത് മിശ്ര, സന്ദീപ് ലാമിചാനെ, റബാഡ, ഇശാന്ത് ശര്‍മ, കീമോ പോള്‍, ആവേഷ് ഖാന്‍, മോഹിത് ശര്‍മ, തുഷാര്‍ ദേഷ്പാണ്ഡേ.

കിങ്‌സ് ഇലവന്‍ പഞ്ചാബ് 

കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, മന്ദീപ് സിങ്, പ്രഭ്‌സിംറാന്‍ സിങ്, നിക്കോളാസ് പൂരന്‍, സര്‍ഫ്രാസ് ഖാന്‍, മാക്‌സ്വെല്‍, ദീപക് ഹൂഡ, നീഷാം, ക്രിസ് ജോര്‍ദാന്‍, മുരുഗന്‍ അശ്വിന്‍, മുജീബ് റഹ്മാന്‍, കെ ഗൗതം, ജെ സുചിത്, ഹര്‍പ്രീത് ബ്രാര്‍, രവി ബിഷ്‌നോയ്, തജിന്ദര്‍ ദിലോണ്‍, മുഹമ്മദ് ഷമി, ഹര്‍ഡസ് വിജോയിന്‍. അര്‍ഷ്ദീപ് സിങ്, ദര്‍ശന്‍ നല്‍കണ്ഡേ, കോട്രല്‍, ഇഷാന്‍ പരോള്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ശുഭ്മാന്‍ ഗില്‍, സിദ്ധേഷ് ലാഡ്, രാഹുല്‍ ത്രിപദി, ടോം ബാന്റണ്‍, നിഖില്‍ നായിക്, ദിനേശ് കാര്‍ത്തിക്, റിങ്കു സിങ്, മോര്‍ഗന്‍, റസല്‍, നിതീഷ് റാണ, ക്രിസ് ഗ്രീന്‍, സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, എം സിദ്ധാര്‍ഥ്, പ്രവിണ്‍ താംബെ, ഹാരി ഗര്‍നി, ലോക്കി ഫെര്‍ഗൂസന്‍, കമലേഷ് നാഗര്‍കോട്ടി, ശിവം മവി, പ്രസിദ് കൃഷ്ണ, സന്ദീപ് വാര്യര്‍, പാറ്റ് കമിന്‍സ്. 

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഡികോക്ക്, അദിത്യ താരെ, അന്‍മോള്‍പ്രീത് സിങ്, ക്രിസ് ലിന്‍, പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, ഷെര്‍ഫാനെ റൂത്ത്‌ഫോര്‍ഡ്, സൗരഭ് തീവാരി, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, പ്രിന്‍സ് ബല്‍വന്ത് റായ്, രാഹുല്‍ ചഹര്‍, ജയന്ത് യാദവ്, അങ്കുള്‍ റോയ്, ജസ്പ്രിത് ബൂമ്ര, ലസിത് മലിംഗ, ട്രെന്റ് ബോള്‍ട്ട്, ധവാന്‍ കുല്‍ക്കര്‍ണി, മിച്ചല്‍ മക് ക്ലെനാഗാന്‍, കോള്‍ട്ടര്‍ നൈല്‍, മോഹ്‌സിന്‍ ഖാന്‍, ദിഗ്വിജയ് ദേശ്മുഖ്.

രാജസ്ഥാന്‍ റോയല്‍സ്

ജോസ് ബട്ടര്‍, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, മനന്‍ വോഹ്‌റ, റോബിന്‍ ഉത്തപ്പ, യശസ്വി ജയ്‌സ്വാള്‍, അനുജ് റാവത്, റിയാന്‍ പരാഗ്, ഡേവിഡ് മില്ലര്‍, ബെന്‍ സ്റ്റോക്‌സ്, മഹിപാല്‍ ലോംറോര്‍, ശശാങ്ക് സിങ്, ശ്രേയസ് ഗോപാല്‍, രാഹുല്‍ തേവതിയ, മായങ്ക് മാര്‍ക്കണ്ഡേ, അനിരുദ്ധ ജോഷി, ജോഫ്ര ആര്‍ച്ചര്‍, അങ്കിത് രജ്പൂത്, വരുണ്‍ ആരോണ്‍, ജയദേവ് ഉനദ്ഘട്ട്, ആകാശ് സിങ്, കാര്‍ത്തിക് ത്യാഗി, ഒഷാനെ തോമസ്,  കറാന്‍, ആന്‍ഡ്ര്യു ടൈ. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോഹ് ലി, ഡിവില്ലിയേഴ്‌സ്, ദേവ്ദത്ത് പടിക്കല്‍, പാര്‍ഥീവ് പട്ടേല്‍, ആരോണ്‍ ഫിഞ്ച്, ജോഷുവ ഫിലിപ്പെ, ഷഹബാസ് അഹ്മദ്, ഗുര്‍കീറാത് സിങ് മന്‍, പവന്‍ ദേഷ്പാണ്ഡേ, മൊയീന്‍ അലി, ശിവം ദുബെ, ക്രിസ് മോറിസ്, ഇസുരു ഉദാന, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, പവന്‍ നേഗി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, കെയിന്‍ റിച്ചാര്‍ഡ്‌സന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഡേവിഡ് വാര്‍ണര്‍, കെയിന്‍ വില്യംസണ്‍, ബെയര്‍‌സ്റ്റോ, മനീഷ് പാണ്ഡേ, ശ്രീവത്സ് ഗോസ്വാമി, വൃദ്ധിമാന്‍ സാഹ, വിരാട് സിങ്, പ്രിയം ഗാര്‍ഗ്, സഞ്ജയ് യാദവ്, വിജയ് ശങ്കര്‍, മുഹമ്മദ് നബി, അഭിഷേക് ശര്‍മ, മിച്ചര്‍ മാര്‍ഷ്, സന്ദീപ് ഭവന്‍ക, അബ്ദുല്‍ സമദ്, റാഷിദ് ഖാന്‍, ഷഹബാസ് നദീം, ഫാബിയാന്‍ അലന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹ്മദ്, സന്ദീപ് ശര്‍മ, ബേസില്‍ തമ്പി, ടി നടരാജന്‍, ബില്ലി സ്റ്റാന്‍ലേക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com