അഴുക്കു പിടിച്ച കപ്പ് എന്ന് കോഹ്‌ലി, രാഹുലിന്റെ മറുപടിയില്‍ വീണു; ഇന്‍സ്റ്റയില്‍ താരങ്ങളുടെ കൊമ്പുകോര്‍ക്കല്‍

കപ്പ് അഴുക്ക് പിടിച്ചിരിക്കുന്നു എന്നാണ് രാഹുലിന്റെ പോസ്റ്റിന് അടിയില്‍ വന്ന് കോഹ് ലി കുറിച്ചത്
അഴുക്കു പിടിച്ച കപ്പ് എന്ന് കോഹ്‌ലി, രാഹുലിന്റെ മറുപടിയില്‍ വീണു; ഇന്‍സ്റ്റയില്‍ താരങ്ങളുടെ കൊമ്പുകോര്‍ക്കല്‍

കോഫി കുടിക്കുന്ന ഫോട്ടോയുമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇനിയൊരിക്കല്‍ കൂടി കോഫിയോ എന്ന് ചോദിച്ച് രാഹുലിനെ ആരാധകര്‍ ട്രോളി. കോഫി വിത് കരണ്‍ ജോഹറിലേക്ക് ചൂണ്ടിയായിരുന്നു ആരാധകരുടെ ട്രോള്‍...

ആരാധകര്‍ക്കൊപ്പം ഇവിടെ രാഹുലിനെ ട്രോളി കോഹ്‌ലിയുമെത്തി. കപ്പ് അഴുക്ക് പിടിച്ചിരിക്കുന്നു എന്നാണ് രാഹുലിന്റെ പോസ്റ്റിന് അടിയില്‍ വന്ന് കോഹ് ലി കുറിച്ചത്. കപ്പ് അഴുക്ക് പിടിച്ചിരിക്കുന്നെങ്കിലും ഹൃദയം ശുദ്ധമാണെന്നായിരുന്നു കോഹ് ലിക്ക് രാഹുലിന്റെ മറുപടി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com