മഴവെള്ളത്തില്‍ ക്രിക്കറ്റ് പൂരം, നിലമ്പൂരിലെ പിള്ളേരുടെ കളി വൈറലാക്കി ഐസിസി 

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും പങ്കുവെച്ചതോടെ മഴയത്തെ അവരുടെ കളി വൈറലായി കഴിഞ്ഞു
മഴവെള്ളത്തില്‍ ക്രിക്കറ്റ് പൂരം, നിലമ്പൂരിലെ പിള്ളേരുടെ കളി വൈറലാക്കി ഐസിസി 

ഴവെള്ളത്തില്‍ ക്രിക്കറ്റ് കളിക്കുന്ന നിലമ്പൂരിലെ പിള്ളേരുടെ ഫോട്ടോയുമായി ഐസിസി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും പങ്കുവെച്ചതോടെ മഴയത്തെ അവരുടെ കളി വൈറലായി കഴിഞ്ഞു. 

നനഞ്ഞ പന്തില്‍ കളിക്കുന്നത് നിങ്ങളെ കൂടുതല്‍ മികച്ച ക്രിക്കറ്റര്‍ ആക്കും എന്നാണ് അവര്‍ പറയുന്നത് എന്ന തലക്കെട്ടോടെയാണ് ഐസിസി ഫോട്ടോ പങ്കുവെച്ചത്. ജസ്റ്റിന്‍ ലൂക്കോസ് ആണ് മഴയത്തെ ക്രിക്കറ്റിന്റെ ചിത്രം പകര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com