കോമണ്‍വെല്‍ത്ത് ഗെയിംസ്; അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഇന്ന് 2 ഫൈനല്‍; ആറാം ദിനത്തിലെ ഷെഡ്യൂള്‍

നാല് മെഡല്‍ കൂടി കണ്ടെത്തിയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഞ്ചാം ദിനം അവസാനിപ്പിച്ചത്
മന്‍പ്രീത് കൗര്‍/ഫോട്ടോ: എഎഫ്പി
മന്‍പ്രീത് കൗര്‍/ഫോട്ടോ: എഎഫ്പി

ബിര്‍മിങ്ഹാം: നാല് മെഡല്‍ കൂടി കണ്ടെത്തിയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഞ്ചാം ദിനം അവസാനിപ്പിച്ചത്. ടേബിള്‍ ടെന്നീസിലും ലോണ്‍ ബോളിലും ഇന്ത്യ സ്വര്‍ണത്തിലേക്ക് എത്തി. അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഇന്ന് രണ്ട് ഫൈനല്‍ മത്സരങ്ങളുണ്ട്. ആറാം ദിനത്തിലെ ഇന്ത്യയുടെ ഷെഡ്യൂള്‍ ഇങ്ങനെ, 

ഹോക്കി

വനികളുടെ പൂള്‍ എയില്‍ ഇന്ത്യ-കാനഡ-3.30 pm
പുരുഷന്മാരുടെ പൂള്‍ ബി ഇന്ത്യ-കാനഡ-6.30 pm

ജൂഡോ

വനിതകളുടെ 78 കിലോഗ്രാം ക്വാര്‍ട്ടര്‍ ഫൈനല്‍-തൂലിക മന്‍-2.30 pm
പുരുഷന്മാരുടെ 100 കിലോഗ്രാം എലിമിനേഷന്‍ റൗണ്ട് 16-ദീപക് ദേശ്വാള്‍-2.30 pm

ലോണ്‍ ബോള്‍സ്

പുരുഷ സിംഗിള്‍സ് മൃദുല്‍ ബൊര്‍ഗൊഹെയ്ന്‍-1 pm, 4 pm
വനിതകളുടെ പെയര്‍-ഇന്ത്യ-ന്യൂ-1 pm, 4 pm 
പുരുഷന്മാരുടെ 4-ഇന്ത്യ-കുക്ക് ഐലന്‍ഡ്, ഇംഗ്ലണ്ട്-7.30 pm, 10.30 pm
വനിതകളുടെ ട്രിപ്പിള്‍-ഇന്ത്യ-ന്യൂ-7.30 pm

സ്‌ക്വാഷ്

മിക്‌സഡ് ഡബിള്‍സ് റൗണ്ട് 32-ഇന്ത്യ-ശ്രീലങ്ക-3.30 pm
സൗരവ് ഘോഷാലിന്റെ വെങ്കല മെഡല്‍ മത്സരം-9.30pm

ഭാരോദ്വഹനം

പുരുഷന്മാരുടെ 109 കിലോഗ്രാ-ലൗപ്രീത് സിങ്-2 pm
വനിതകളുടെ 87 കിലോഗ്രാം-പൂര്‍ണിമ പാണ്ഡേ-6.30 pm
പുരുഷന്മാരുടെ 109 കിലോഗ്രാം-ഗുര്‍ദീപ് സിങ്-11 pm

അത്‌ലറ്റിക്‌സ്

വനിതകളുടെ ഷോട്ട് പുട്ട് ഫൈനല്‍- മന്‍പ്രീത് കൗര്‍-12.35 am
പുരുഷന്മാരുടെ ഹൈ ജംപ് ഫൈനല്‍- തേജസ്വിനി ശങ്കര്‍-11.30 pm

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com