മുന്‍ കേരള രഞ്ജി ക്യാപ്റ്റന്‍ കെ ജയറാം അന്തരിച്ചു

45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 2,358 റണ്‍സ് നേടിയിട്ടുണ്ട്
കെ ജയറാം
കെ ജയറാം

കൊച്ചി: കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ കെ ജയറാം അന്തരിച്ചു. അദ്ദേഹത്തിനു 68 വയസായിരുന്നു. 

45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 2,358 റണ്‍സ് നേടിയിട്ടുണ്ട്. കൊച്ചിയില്‍ വച്ചാണ് മരണം സംഭവിച്ചത്. 

മുന്‍ ദേശീയ ജൂനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍ അംഗവുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com