ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്; നിതു ഘന്‍ഘാസിന് കിരീടം

5-0ത്തിന് തോല്‍പ്പിച്ചാണ് നീതു ഘന്‍ഘാസ് സ്വര്‍ണം നേടിയത്.
നീതു ഘന്‍ഘാസ്/ ട്വിറ്റര്‍
നീതു ഘന്‍ഘാസ്/ ട്വിറ്റര്‍


ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. നീതു ഘന്‍ഘാസിനാണ് അഭിമാനം നേട്ടം കൊയ്തത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മംഗോളിയയുടെ ലുത് സൈഖാനെയാണ് തോല്‍പ്പിച്ചത്. താരത്തെ 5-0ത്തിന് തോല്‍പ്പിച്ചാണ് നീതു ഘന്‍ഘാസ് സ്വര്‍ണം നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com