ലൂണാ മാജിക്കില്‍ ബ്ലാസ്‌റ്റേഴ്‌സ്; ജംഷഡ്പൂരിനെ വീഴ്ത്തി

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അഡ്രിയന്‍ ലൂനയാണ് ജംഷഡ്പൂരിന്റെ പ്രതിരോധ വലകുലുക്കിയത്
ചിത്രം കേരള ബ്ലാസ്റ്റേഴ്‌സ് എക്‌സ്
ചിത്രം കേരള ബ്ലാസ്റ്റേഴ്‌സ് എക്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയ ഗോള്‍ നേടിയത്.

വിരസമായ ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 74 -ാം മിനിറ്റിലാണ് ലൂണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വിജയ ഗോള്‍ നേടിയത്.
 


A touch of magic from Luna secures all points for the Men in Yellow #KBFCJFC #KBFC #KeralaBlasters pic.twitter.com/8PBbgdVCLW

ഇന്നത്തെ മത്സരത്തിൽ ജയിച്ചതോടെ ആറുപോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് മോഹന്‍ബഗാനൊപ്പം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com