ബംഗളൂരു: ലോകകപ്പില്‍ ജീവന് നിലനിര്‍ത്താന്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയാണ് എതിരാളികള്‍.
ടോസ് നേടി ഇംഗ്ലണ്ട് ആദ്യം ബാറ്റിങിന് ഇറങ്ങാന്‍ തീരുമാനിച്ചത്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.
നാല് കളികളില്‍ ഒരോ ജയം മാത്രമാണ് ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകള്‍ക്ക്. ഇന്ന് തോല്‍ക്കുന്ന ടീമിന്റെ ലോകകപ്പ് സാധ്യതകള്‍ക്കും ഏതാണ്ട് തിരശ്ശീല വീഴും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ