തിരിച്ചെത്തി പന്ത്; ടോസ് പഞ്ചാബിന്, ഡല്‍ഹിക്ക് ബാറ്റിങ്

നായകനായി, വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഋഷഭ് പന്ത് വീണ്ടും
പന്തും ധവാനും
പന്തും ധവാനുംട്വിറ്റര്‍

ലുധിയാന: ഐപിഎല്ലില്‍ ഇതുവരെ കിരീടമില്ലാത്ത രണ്ട് ടീമുകള്‍. പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ആദ്യ പോരിനു. ടോസ് നേടി പഞ്ചാബ് ഡല്‍ഹിയെ ബാറ്റിങിനു വിട്ടു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ടീമിന്റെ നായക സ്ഥാനത്തു തിരിച്ചെത്തി. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് അടക്കമുള്ളവരും ഇലവനിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശിഖര്‍ ധവാന്‍ നായകനായ പഞ്ചാബിന്റെ കരുത്തു ഇംഗ്ലീഷ് താരങ്ങളായ ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍ തുടങ്ങിയവരാണ്.

പന്തും ധവാനും
മുന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com