Other Stories

കോഹ് ലിയെ പോലൊരു നായകനെ ഞാന്‍ വേറെ കണ്ടിട്ടില്ല, കപില്‍ ദേവ് അല്ലാതെ; ഇന്ത്യന്‍ നായകന് പ്രശംസയുമായി വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം

ആരും പ്രതീക്ഷിക്കാത്ത തീരുമാനങ്ങളായിരിക്കും കപില്‍ എടുക്കുക. കോഹ് ലി അതുപോലെ നായകത്വത്തില്‍ ഒരു ബ്രാന്‍ഡ് കൊണ്ടുവന്നിരിക്കുകയാണ്

09 Feb 2018

ഐപിഎല്‍ ലേലം കാണുന്നതില്‍ നിന്നും ദ്രാവിഡ് തടഞ്ഞു; അണ്ടര്‍ 19 താരം കല്‍റ പറയുന്നു

അണ്ടര്‍ 19 ലോക കപ്പിനെ ആദ്യ പടിയായി കാണാനാണ് ദ്രാവിഡ് ഞങ്ങളോട് നിര്‍ദേശിച്ചത്. അളവുകോലായി അതിനെ കാണരുത്

09 Feb 2018

വിരാട് കോഹ് ലി, സ്മൃതി മന്ദാന; പതിനെട്ടാം ജേഴ്‌സി നമ്പറിന്റെ കഥ

സച്ചിന്‍ തെണ്ടുല്‍ക്കറുടെ 10 എന്ന ജേഴ്‌സി നമ്പറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ തന്നിലേക്ക് എത്തിക്കുകയാണ് 18ാം നമ്പര്‍ ജേഴ്‌സിയും

09 Feb 2018

നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില; കൊല്‍ക്കത്ത കൂടെപിടിച്ചത് 2-2ന്

കേരള ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്ത നിര്‍ണായക മത്സരം സമനിലയില്‍ കലാശിച്ചു

08 Feb 2018

ബ്ലാസ്റ്റേഴ്‌സ് ഡ്രസിങ് റൂമില്‍ ആരാണ് താരം? വൈക്കിങ് ക്ലാപ്പടിക്കാന്‍ തയ്യാറായിരുന്നോളാന്‍ ഗുഡ്യോണ്‍

ഇതുപോലൊരു ആരാധകര്‍ക്കു വേണ്ടി കളിക്കാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി ജയം നേടാനാണ് നോക്കുന്നത്‌

08 Feb 2018

രോഹിത്ത് ചതിയനാണോ? സ്റ്റമ്പ് മൈക്ക് പിടിച്ച കോഹ് ലിയുടെ ക്ലാസ് മറുപടികള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ തന്നെ കോഹ് ലിയുടെ രോക്ഷം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ അറിഞ്ഞു

08 Feb 2018

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍; ഈ സീസണിലെ തുല്യ ദുഃഖിതര്‍

ലീഗിലെ നാല് വമ്പന്മാരെ നേരിട്ട് തോല്‍വി ഏറ്റുവാങ്ങിയതിന്റെ ഹാങ്ഓവറിലാണ് കൊല്‍ക്കത്ത ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലേക്കെത്തുന്നത്

08 Feb 2018

ഒടുവില്‍ മഞ്ഞപ്പടയെ തോല്‍പ്പിച്ച് ഐഎസ്എല്‍; ഗോള്‍ ഓഫ് ദി വീക്ക് ജാക്കിചന്ദിന്റേത്‌

ഗോള്‍ ഓഫ് ദി വീക്ക് വോട്ടിങ്ങില്‍ മൂന്ന് വോട്ടുകള്‍ വീതം ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നത് ഉപയോഗിക്കുകയായിരുന്നു മഞ്ഞപ്പടയുടെ തന്ത്രം

08 Feb 2018

അര്‍ജുനെ ഞാനുമായി താരതമ്യം ചെയ്യരുത്, അവനെ അര്‍ജുനായി മാത്രം കാണണമെന്ന് സച്ചിന്‍

ബ്രാഡ്മാന്‍ ഓവലില്‍ നടന്ന കളിയില്‍ 24 ബോളില്‍ 48 റണ്‍സ് നേടിയും നാല് വിക്കറ്റ് പിഴുതും അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു

08 Feb 2018

രണ്ട് മിനിറ്റില്‍ കൂടുതല്‍ ഷവര്‍ ഉപയോഗിക്കരുത്;  കേപ്ഡൗണില്‍ ഇന്ത്യ ജയിച്ചു കയറിയത് ഇങ്ങനേയും കൂടിയാണ്‌

കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്

08 Feb 2018

സീസണില്‍ ഇനി മഞ്ഞക്കുപ്പായത്തില്‍ ഹ്യും ഉണ്ടാകില്ല; പരിക്കോ, വിദേശ താരങ്ങളുടെ ക്വാട്ടയോ വിഷയം?

പുനെയ്‌ക്കെതിരായ മത്സരത്തിനിടയിലേറ്റ പരിക്കു മൂലം ഹ്യൂമിന് സീസണിലെ ബാക്കി മത്സരങ്ങള്‍ കളിക്കാനാവില്ല

08 Feb 2018

"കപില്‍ ദേവിന് പിന്നാലെ ജൂലാന്‍ ഗോസ്വാമി"

ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡിന്റെ നെറുകയിലാണ് ഇന്ത്യന്‍ പേസ് ബൗളര്‍ ജൂലാന്‍ ഗോസ്വാമി

08 Feb 2018

മൂന്നാം ഏകദിനവും ഇന്ത്യയ്ക്ക് ; ചരിത്രം കുറിച്ച് കോഹ്‌ലിയും സംഘവും

കേപ്ടൗണ്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 124 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്

08 Feb 2018

വീണ്ടും മന്ദാന തിളങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് പരമ്പര 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം

07 Feb 2018

വീരോചിതം വിരാട്; ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 304 റണ്‍സ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് ആറ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു

07 Feb 2018

കൊഹ്‌ ലിക്ക്‌ സെഞ്ച്വുറി; ഇന്ത്യ മികച്ച നിലയില്‍

ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് തകര്‍പ്പന്‍ സെഞ്ച്വറി. 117 ബോളിലാണ് ഇന്ത്യന്‍ നായകന്റെ സെഞ്ച്വറി.

07 Feb 2018

ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ മമ്മൂട്ടി ; വീഡിയോ വൈറലാകുന്നു ( വീഡിയോ )

ഐഎസ്എല്ലിന് വേണ്ടി ജിയോ നിര്‍മ്മിച്ച പരസ്യചിത്രത്തിലാണ് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയും അഭിനയിച്ചത്

07 Feb 2018

അഫ്രീദിക്കും ഒരു ദിനം, അതും അമേരിക്കയില്‍  

2014 മുതലാണ് ഇവിടെ ഫെബ്രുവരി അഞ്ച് അഫ്രീദി ദിനമായി ആചരിച്ചുവരുന്നത്. ഈ പ്രത്യേകത പാക്ക് ക്രിക്കറ്റിലെ പോലും പലര്‍ക്കും പുതിയ അറിവായിരുന്നു

07 Feb 2018

പാക്കിസ്ഥാനില്‍ കൊഹ്ലി സെഞ്ച്വറി കണ്ടെത്താന്‍ പാടുപെടും: മിക്കി ആര്‍തര്‍  

 വിരാട് കൊഹ്ലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോര്‍ഡ് നേട്ടങ്ങളില്‍ താരത്തെ അഭിനന്ദിക്കുമ്പോഴും കൊഹ്ലിക്ക് പാക്കിസ്ഥാനില്‍ സെഞ്ച്വറി നേടാനാകില്ലെന്നാണ് പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍

07 Feb 2018

കളിക്കാര്‍ക്ക് സമ്മാനത്തുക തന്നേക്കാള്‍ കുറവ് , ബിസിസിഐയുടെ വിവേചനത്തിനെതിരെ രാഹുല്‍ ദ്രാവിഡ് 

ആസ്‌ട്രേലിയയെ കീഴടക്കി അണ്ടര്‍- 19 ലോകകപ്പ് നേടിയതിന് പിന്നാലെ തനിക്കുള്‍പ്പെടെ അനുവദിച്ച സമ്മാനത്തുകയില്‍ വിവേചനം കാണിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരവും  പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്

06 Feb 2018

ഷെയ്ന്‍  വോണ്‍ വീണ്ടും കോച്ചാകും; കിരീടത്തില്‍ കണ്ണും നട്ട് രാജസ്ഥാന്‍

ഐപിഎല്ലില്‍ തിരിച്ചെത്തുന്നതായും കൂടുതല്‍ വിശദാംശങ്ങള്‍ ഒരാഴ്ച്ചക്കുള്ളില്‍ പുറത്തുവിടാന്‍ കഴിയുമെന്നും ട്വിറ്ററില്‍ വോണ്‍ വെളിപ്പെടുത്തി

06 Feb 2018