Other Stories

ടെക്‌സ്റ്റ് മെസേജിലൂടെ കൊല്‍ക്കത്ത എന്നെ ഒഴിവാക്കി, വെളിപ്പെടുത്തി മിച്ചല്‍ സ്റ്റാര്‍ക്ക്

2018 ഐപിഎല്‍ സീസണില്‍ 9.4 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്

14 Nov 2018

ശിശുദിനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചോദ്യം, ഈ സ്പിന്നര്‍മാരെ തിരിച്ചറിയാമോ? 

കൊല്‍ക്കത്തയുടെ സ്പിന്‍ കൊമ്പന്മാരായാ രണ്ട് പേരുടെ കുട്ടിക്കാല ഫോട്ടോയാണ് ശിശുദിനത്തില്‍ കൊല്‍ക്കത്ത പങ്കുവയ്ക്കുന്നത്

14 Nov 2018

കൊലവിളിയുമായി വീണ്ടും മാഫിയാ സംഘം; തോക്കിന്‍ മുനയില്‍ നിന്ന് ക്വിന്റേറോ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊളംബിയന്‍ ദേശീയ ഫുട്‌ബോള്‍ താരം യുവാന്‍ സെബാസ്റ്റിയന്‍ ക്വിന്റേറോ വെടി വയ്പ്പിനെ അതിജീവിച്ച് കഷ്ടിച്ച് ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ്

14 Nov 2018

ഇത്ര സ്വീറ്റാണോ ധോനിയെന്ന് ആരും ചോദിച്ചു പോകും, ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍

റോഡിന് അരികില്‍ വാഹനം നിര്‍ത്തിയാണ് ധോനി തന്റെ കുട്ടി ആരാധകനെ സന്തോഷിപ്പിക്കുന്നത്

14 Nov 2018

അപൂര്‍വ രോഗം പിടിമുറുക്കുന്നു, ഓസീസ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും ഹേസ്റ്റിങ്‌സ് കളിക്കളത്തില്‍ ഇറങ്ങിയിരുന്നു

14 Nov 2018

കാല് കൊണ്ടാണേല്‍ തകര്‍ത്താനേ, ഇതിപ്പോ ക്യാച്ചായി പോയി; ജോക്കോവിച്ചിന്റെ കളി കാണാന്‍ എത്തിയ ക്രിസ്റ്റിയാനോ

കാല് കൊണ്ട് പന്ത് തട്ടുന്നതില്‍ ലോകത്തിലെ ഏറ്റവും മികച്ചവരില്‍ ഒരാളാണ് ക്രിസ്റ്റിയാനോ. പക്ഷേ ക്യാച്ചെടുക്കാനൊക്കെ അത്ര പോര...

14 Nov 2018

മുംബൈയെ ട്രോളി സണ്‍റൈസേഴ്‌സ്; കൊന്നു കൊലവിളിച്ച് മുംബൈ ഇന്ത്യന്‍സ്‌

ക്രുനാലിനും പൊള്ളാര്‍ഡിനും ഒപ്പമുള്ള സെല്‍ഫി ഹര്‍ദിക് പാണ്ഡ്യ ഷെയര്‍ ചെയ്തതോടെയാണ് തുടക്കം

14 Nov 2018

ഞാന്‍ കളിക്കണം എന്നാണ് സാനിയയ്ക്ക്, എനിക്ക് അവര്‍ക്കൊപ്പം നില്‍ക്കണം എന്ന് ഷുഐബ് മാലിക്ക്‌

സാനിയയ്ക്കും കുഞ്ഞിനുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം എന്നാണ് ട്വിറ്ററില്‍ ഷുഐബ് കുറിച്ചത്

14 Nov 2018

ക്രിക്കറ്റില്‍ നിന്നും ഇടവേള, കബഡിയില്‍ ശ്രദ്ധ വെച്ച് ധോനി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ക്രിക്കറ്റിലെ ബ്രേക്ക് ആസ്വദിക്കുകയാണ് ധോനി

14 Nov 2018

ടോസിന് പകരം സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ്; ക്യാപ്റ്റന്മാരെ കളിപ്പിച്ചതിന് റഫറിക്ക് വിലക്ക്‌

റഫറി ടോസ് ഇടേണ്ട കൊയിന്‍ ഡ്രസിങ് റൂമില്‍ മറന്നു വെച്ചതോടെയാണ് സംഭവങ്ങള്‍

14 Nov 2018

ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ജീവിതത്തിലെ സ്വവർ​ഗാനുരാ​ഗം ഇനി കളത്തിലും

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ദമ്പതികള്‍ ഒരു ടീമിനു വേണ്ടി കളിക്കാനിറങ്ങിയെന്ന അപൂർവതയാണ് സെന്റ് ലൂസിയ മൈതാനത്ത് അരങ്ങേറിയത്

13 Nov 2018

44 പാസുകളുമായി സിറ്റിയുടെ ഗോൾ; ​ഗെർഡിയോള മാജിക്കിന് മറുപടിയായി പഴയ വീഡിയോ പൊക്കിയെടുത്ത് യുനൈറ്റഡ്

44 പാസുകളിലൂടെ നേടിയ അത്ഭുത ഗോൾ സോഷ്യല്‍ മീഡിയയില്‍ തരം​ഗമായി മാറിയിരിക്കുകയാണ്

13 Nov 2018

എല്ലാം മറന്ന് തണുത്തുറഞ്ഞ മഞ്ഞിൽ ആടിപ്പാടി സൈനികർ; സെവാ​ഗ് പങ്കിട്ട വീഡിയോ വൈറൽ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവച്ച ഒരു ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോൾ നേടുന്നത്

13 Nov 2018

മികച്ച തുടക്കം; രഞ്ജിയിൽ കരുത്തോടെ കേരളം; ജലജ് സക്സേനയ്ക്ക് സെഞ്ച്വറി

ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ശക്തമായ നിലയിലേക്ക്

13 Nov 2018

ഇതാ ഛേത്രിയുടെ പകരക്കാരൻ; കോമൾ തട്ടാൽ സീനിയർ ടീമിൽ

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനായി ശ്രദ്ധേയ പ്രകടനം നടത്തിയ കോമൾ തട്ടാൽ ഇന്ത്യൻ സീനിയർ ടീമിലേക്ക്

13 Nov 2018

വ്യക്തമായ പദ്ധതികള്‍, പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ ഭയമില്ല; രോഹിത് സൂപ്പര്‍ ക്യാപ്റ്റനെന്ന് വിവിഎസ് 

സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ നായക മികവിനെ പ്രശംസിച്ച് ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍

13 Nov 2018

അപ്രമാദിത്വം നിലനിര്‍ത്തി കോഹ്‌ലി, ബുംമ്ര ഒന്നാം റാങ്കില്‍ തുടരുന്നു; ഏകദിനത്തില്‍ ഇന്ത്യ രണ്ടാമത്

ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പേസ് ബൗളര്‍ ജസ്പ്രിത് ബുംമ്രയും

13 Nov 2018

ഇന്ത്യന്‍ ടീം ബസില്‍ എന്തൊക്കെയാണ് നടക്കുന്നത്? വീഡിയോയുമായി ചഹല്‍

ടീം ബസിലെ കാഴാചകളുമായി ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍

13 Nov 2018

ഇത്തവണ ഗംഭീറിന്റെ കലിപ്പ് അമ്പയറോട്;ഔട്ട് വിധിച്ചതിന് പ്രകോപിതനായി താരം

ഹിമാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന് ഇടയിലായിരുന്നു സംഭവം

13 Nov 2018

ഷോട്ടിന് മുതിരവെ ബാലന്‍സ് നഷ്ടപ്പെട്ട് വീണു, വീണു കിടന്ന് സിക്‌സ് പറത്തി

ക്രീസില്‍ നിന്നും ഒരു ചുവട് പുറത്തേക്ക് വന്ന് ഫ്രണ്ട് ഫൂട്ടില്‍ ഷോട്ട് ഉതിര്‍ക്കാനായിരുന്നു

13 Nov 2018

ബാലന്‍ ദി ഓര്‍ മോഡ്രിച്ചിന്? ടോപ് 3 ലിസ്റ്റ് പുറത്ത്, മെസിയും ക്രിസ്റ്റിയാനോയും പിറകില്‍

പകുതി വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ ഒന്നാമത് മോഡ്രിച്ചാണെന്നാണ് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നത്

13 Nov 2018