Other Stories

25ാം സെഞ്ചുറി, ഈ വര്‍ഷം അഞ്ചാം വട്ടം, ഓസീസ് മണ്ണില്‍ ആറാമത്തേത്; നായകന്റെ സച്ചിനൊപ്പമെത്തിയ കണക്ക്

പെര്‍ത്തില്‍ ഇത് കോഹ് ലിയുടെ ആദ്യ സെഞ്ചുറിയാണ്, രാജ്യാന്തര കരിയറിലെ 63ാമത്തേയും

16 Dec 2018

പെർത്ത് ടെസ്റ്റ്: ഇരുപത്തിയഞ്ചാം സെഞ്ച്വറി കുറിച്ച് കൊഹ്ലി, ലീഡ് മറികടക്കാന്‍ പൊരുതി ഇന്ത്യ

216 പന്തുകളില്‍ നിന്നാണ് കോഹ്‌ലി തന്റെ 25-ാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്.  

16 Dec 2018

ബൗളിങ് കൊടുങ്കാറ്റായി കേരളം; ഇന്നിങ്‌സ് തോല്‍വി മുന്നില്‍ കണ്ട് കരുത്തരായ ഡല്‍ഹി  

കരുത്തരായ ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിന് വിജയ പ്രതീക്ഷ

15 Dec 2018

സെഞ്ച്വറിക്കരികെ കോഹ്‌ലി, അർധ ശതകവുമായി രഹാനെ; പെർത്തിൽ ഇന്ത്യ പൊരുതുന്നു

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന ഭേദപ്പെട്ട നിലയിൽ മുന്നേറുന്നു

15 Dec 2018

ലളിതം, സുന്ദരം; സൈന- കശ്യപ് വിവാഹ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് സൂപ്പര്‍ ഹിറ്റ്

സൈബര്‍ ലോകത്ത് ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. ഇരു താരങ്ങളുടേയും ലാളിത്യമാണ് ആരാധകരെ വല്ലാതെ ആകര്‍ഷിച്ചത്

15 Dec 2018

പെര്‍ത്തില്‍ കോഹ് ലിയും പൂജാരയും കരകയറ്റുന്നു; ഫോമിലേക്കെത്തി നായകന്‍

സ്വിങ് ചെയ്‌തെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബോള്‍ മുരളി വിജയിയുടെ സ്റ്റമ്പ് ഇളക്കിയതോടെ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേറ്റു

15 Dec 2018

ലോക ബാഡ്മിന്റണ്‍ ടൂര്‍; ഫൈനലിലേക്ക് കുതിച്ച് സിന്ധു, വീണ്ടും വീഴരുതെന്ന്‌
ആരാധകര്‍

ഈ സീസണില്‍ അഞ്ച് ഫൈനലുകള്‍ ഇന്ത്യയുടെ ഒളിംപിക്‌സ് മെഡലിസ്റ്റ് കളിച്ചെങ്കിലും രക്ഷയുണ്ടായില്ല

15 Dec 2018

ബൗളിങ് മാറ്റത്തിന് കോഹ് ലിക്ക് പന്തിന്റെ നിര്‍ദേശം; അമ്പരന്ന് കോഹ് ലിയും

ഡ്‌ലെയ്ഡില്‍ റെക്കോര്‍ഡ് തീര്‍ത്തതിനായിരുന്നില്ല…

15 Dec 2018

എതിരില്ലാതെ മുഹമ്മദ് സല; മികച്ച ആഫ്രിക്കന്‍ താരത്തിനുള്ള ബിബിസി പുരസ്‌കാരം വീണ്ടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ ലിവര്‍പൂളിന്റെ ഈജിപ്ത് സ്‌ട്രൈക്കര്‍ മുഹമ്മദ് സലയ്ക്ക് വീണ്ടും പുരസ്‌കാര തിളക്കം

15 Dec 2018

കരിയറില്‍ നേട്ടമെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലുമുണ്ടോ? ശാസ്ത്രിക്കെതിരെ ഗംഭീര്‍

കളിക്കാരന്‍ എന്ന നിലയിലും കോച്ച് എന്ന നിലയിലും കരിയറില്‍ എന്ത് നേട്ടമാണ് ശാസ്ത്രിയുണ്ടാക്കിയത്

15 Dec 2018

പെര്‍ത്തില്‍ ഇന്ത്യ കബളിപ്പിക്കപ്പെട്ടു, നാല് പേസര്‍മാരെ ഇറക്കിയ കോഹ് ലിയുടെ തന്ത്രത്തെ പരിഹസിച്ച് മുന്‍ താരങ്ങള്‍

2008ല്‍ പെര്‍ത്തിലും, 2018ല്‍ ജോഹന്നാസ്ബര്‍ഗിലും മാത്രമാണ് ഇന്ത്യ സ്പിന്നറെ മാറ്റി നിര്‍ത്തി ഇതിന് മുന്‍പ് ഇറങ്ങിയിരിക്കുന്നത്

15 Dec 2018

പെര്‍ത്ത് ടെസ്റ്റ് : ഓസ്‌ട്രേലിയ 326 ന് പുറത്ത് ; ഇഷാന്തിന് നാലുവിക്കറ്റ്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 326 റണ്‍സിന് എല്ലാവരും പുറത്തായി

15 Dec 2018

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആകര്‍ഷണം വ്യക്തം; വനിതാ ടീമിന്റെ പരിശീലകനാവാന്‍ പ്രമുഖരുടെ നിര

ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ച ഗാരി കിര്‍സ്റ്റണ്‍ മുതല്‍ ഹെര്‍ഷല്‍ ഗിബ്‌സ് വരെയുള്ള 13 പേരാണ് അപേക്ഷയുമായി എത്തിയിരിക്കുന്നത്

15 Dec 2018

പ്രണയം തകര്‍ന്നു; മറഡോണയെ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി

ഫുട്‌ബോള്‍ താരം ഒളീവയ്ക്ക് സ്‌നേഹ സമ്മാനമായി വാങ്ങി നല്‍കിയതായിരുന്നു ഈ വീട്

15 Dec 2018

ജീവിതത്തിലെ മികച്ച മത്സരം; സൈനയും കശ്യപും ഇനി ഒരുമിച്ച് 

ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ പി കശ്യപും സൈന നെഹ്‌വാളും വിവാഹിതരായി

14 Dec 2018

രഞ്ജി ട്രോഫി; കരുത്തരായ ഡൽ​ഹിക്കെതിരെ തകർച്ചയിൽ നിന്ന് പൊരുതിക്കയറി കേരളം

ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം പൊരുതുന്നു

14 Dec 2018

കളി തിരിച്ചുപിടിച്ച് ഇന്ത്യ; ഒന്നാം ദിനത്തിൽ ഓസീസിന് നഷ്ടമായത് ആറ് വിക്കറ്റുകൾ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തിരിച്ചുവരവ് ലക്ഷ്യമാക്കി ഇന്ത്യ

14 Dec 2018

പെര്‍ത്ത് ടെസ്റ്റ്; ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞടുത്തു; കരുതലോടെ തുടക്കം

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു

14 Dec 2018

ലോകകപ്പ് ഹോക്കി കീരിടമോഹം അസ്തമിച്ചു; ക്വാർട്ടറിൽ ഇന്ത്യ നെതർലന്റിസിനോട് തോറ്റു

43 വർഷത്തിന്​ ശേഷം ലോകകപ്പ്​ ഹോക്കിയിൽ സെമി ഫൈനൽ പ്രവേശനമെന്ന സ്വപ്​നമാണ്​ എതിരാളികൾ തുലച്ചുകളഞ്ഞത്​

13 Dec 2018

2-
രോഹിത്തിന് പരിക്ക് തന്നെയാണോ? അതോ ഒഴിവാക്കിയതോ? ചോദ്യം ഉയരുന്നു

ഫീല്‍ഡ് ചെയ്യുന്നതിന് ഇടയിലേറ്റ പരിക്കിനെ തുടര്‍ന്നുള്ള നടുവേദനയാണ് രോഹിത്തിന് വിനയായത് എന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം

13 Dec 2018

പൂജാരയെ കോഹ് ലി ബാംഗ്ലൂരിലെത്തിക്കണം, ഗുണങ്ങള്‍ പലതുണ്ട്‌

ചിന്നസ്വാമിയിലെ ഫ്‌ലാറ്റ് പിച്ച് പൂജാരയ്ക്ക ഇണങ്ങുന്നതല്ല എന്നതാണ് പൂജാരയെ പ്രതികൂലമായി ബാധിക്കുന്ന ഘടകം

13 Dec 2018