കേരളം
പൊന്നാന്നിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം പൊന്നാന്നിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു. ഇ സിജിത്തിനാണ് വെട്ടേറ്റത്.
മലപ്പുറം: മലപ്പുറം പൊന്നാന്നിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു. ഇ സിജിത്തിനാണ് വെട്ടേറ്റത്. അക്രമത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ആര്‍എസ്എസ് ആരോപിച്ചു.
പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ