കേരളം
കേരളം പരീക്ഷാചൂടില്‍, എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് മുതല്‍
നാലര ലക്ഷത്തിലധികം കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി,ഹയര്‍ സെക്കന്‍ഡരി പപരീക്ഷകള് ഇന്നുമുതല്‍ ആരംഭിക്കും. ഇത്തവണ നാലര ലക്ഷത്തിലധികം കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 27ന് പരീക്ഷ അവസാനിക്കും. ഉച്ചയ്ക്ക് ശേഷം 1.45മുതല്‍ ആണ് പരീക്ഷകള്‍ നടക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ