സുധീരന്റെ രാജി: കോണ്‍ഗ്രസിന് ഇനി നല്ല കാലമെന്ന് വെള്ളാപ്പിള്ളി

സുധീരന്റെ രാജി: കോണ്‍ഗ്രസിന് ഇനി നല്ല കാലമെന്ന് വെള്ളാപ്പിള്ളി

വിഎം സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത് കോണ്‍ഗ്രസിന്റെ നല്ലതിനായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ആലപ്പുഴ: വിഎം സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത് കോണ്‍ഗ്രസിന്റെ നല്ലതിനായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധീരന്‍ രാജിവെച്ചെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസിന് നല്ലകാലം വന്നെന്നാണ് അര്‍ഥം. എ ഗ്രൂപ്പിനും ബി ഗ്രൂപ്പിനും ഇയാളെ വേണ്ട. നേരത്തേ രാജിവെച്ചിരുന്നെങ്കില്‍ മാന്യമായി ഇറങ്ങി പോരായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com