ജനവിധി അംഗീകരിക്കുന്നു: അഖിലേഷ് യാദവ്

സഖ്യം പാര്‍ട്ടിയ്ക്ക് നേട്ടമേ ഉണ്ടാക്കിയിട്ടുള്ളു. ആ സഖ്യം തുടരാനാണ് തീരുമാനമെന്നും അഖിലേഷ് യാദവ്
ജനവിധി അംഗീകരിക്കുന്നു: അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് -  എസ്.പി. കൂട്ടുകെട്ട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യം പരാജയത്തിനു കാരണമായോ എന്ന ചോദ്യത്തിന് സഖ്യം പാര്‍ട്ടിയ്ക്ക് നേട്ടമേ ഉണ്ടാക്കിയിട്ടുള്ളു. ആ സഖ്യം തുടരാനാണ് തീരുമാനമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഇന്നുതന്നെ ഗവര്‍ണ്ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com