ന്യൂഡല്‍ഹി: നോട്ടു നിരോധനം ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് ബി.ജെ.പിയ്ക്ക് വിവിധ സംസ്ഥാനങ്ങളില്‍ ലഭിച്ച വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബി.ജെ.പിയെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.
ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്ന് മോദി. അമിത് ഷായെ പ്രത്യേകം പേരെടുത്ത് പറഞ്ഞ് മോദി അഭിനന്ദനമറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ