പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്ന് ജി.സുധാകരന്‍

പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അപകടത്തില്‍ ചാടാതിരിക്കാനുള്ള ഉത്തരവാദിത്വം അവരവര്‍ക്കാണ്. ഈ ഉത്തരവാദിത്വം നിര്‍വഹിച്ചില്ലെങ്കില്‍ അഭ്യന്തര മന്ത്രിക്ക് എന്തു ചെയ്യാനാകുമെന്നും സുധാകരന്‍ ചോദിക്കുന്നു
പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്ന് ജി.സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതികരണവുമായി മന്ത്രി ജി.സുധാകരന്‍. പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണം. 

പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അപകടത്തില്‍ ചാടാതിരിക്കാനുള്ള ഉത്തരവാദിത്വം അവരവര്‍ക്കാണ്. ഈ ഉത്തരവാദിത്വം നിര്‍വഹിച്ചില്ലെങ്കില്‍ അഭ്യന്തര മന്ത്രിക്ക് എന്തു ചെയ്യാനാകുമെന്നും സുധാകരന്‍ ചോദിക്കുന്നു. സര്‍ക്കാരിനിതില്‍ വലിയ പങ്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com