തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി 

കൊടുവള്ളി സ്വദേശികളായ മുഹമ്മദ് സാലിഖ്,ഇക്ബാല്‍ എന്നിവരാണ് കുഴല്‍പ്പണവുമായി പിടിയിലായത്.
തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി 

തലശേരി:  കണ്ണൂര്‍ തലശേരിയില്‍ മൂന്നേകാല്‍ കോടിരൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശികളായ മുഹമ്മദ് സാലിഖ്,ഇക്ബാല്‍ എന്നിവരാണ് കുഴല്‍പ്പണവുമായി പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com