ഇരിങ്ങാലക്കുട: പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ താന്‍ ഇന്ത്യയുടെ കാവല്ക്കാരനായിരിക്കുമെന്ന് പറഞ്ഞ നരേന്ദ്ര മോദി
പോക്കറ്റടിക്കാരനായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ഇരിങ്ങാലക്കുട സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
നോട്ടു പിന്‍വലിക്കലും ജിഎസ്ടിയും നാടിനെ അധഃപതിപ്പിച്ചു. ഇന്ത്യ ചരിത്രത്തിന്റെ മുന്നിലോ പിന്നിലോ നടക്കാന്‍ കഴിയാത്ത സംഘടനയായ ആര്‍എസ്എസിന്റെ അജണ്ടയാണ് മോദി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ