കണക്കിലെ കളികളുമായി സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്

കണക്ക് ശരിയാകുന്നുണ്ടോ.. കണക്കിന് വേറെ ടീച്ചറെ നോക്കാമെന്നും പോസ്റ്റില്‍ സര്‍ക്കാരിനെ കളിയാക്കുന്നു ജേക്കബ് തോമസ്
കണക്കിലെ കളികളുമായി സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്

കൊച്ചി: ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ദുരിതാശ്വസ പാക്കേജിനെ പരിഹസിച്ചാണ് ജേക്കബ് തോമസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. പ്രഖ്യാപിച്ച തുകയും കൈയിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്നാണ് ജേക്കബ് തോമസിന്റെ പരിഹാസം

കണക്ക് ശരിയാകുന്നുണ്ടോ.. കണക്കിന് വേറെ ടീച്ചറെ നോക്കാമെന്നും പോസ്റ്റില്‍ സര്‍ക്കാരിനെ കളിയാക്കുന്നു ജേക്കബ് തോമസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com