പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു

Published: 21st February 2017 11:55 AM  |  

Last Updated: 21st February 2017 11:55 AM  |   A+A-   |  

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍കുമാറെന്ന പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. വാഹത്തിനു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.