ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ ഗോ സംരക്ഷകരുടെ പ്രതിഷേധം. കേരള ഹൗസിന് മുന്നിലെത്തിയ സംഘം അരമണിക്കൂര്‍ ബഹളം വെച്ചു. തുടര്‍ന്ന് പാല്‍വിതരണം നടത്തിയ ശേഷമാണ് സംഘം പിരിഞ്ഞുപോയത്
കശാപ്പ് നിരോധനം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനമാണ് കേരള ഹൗസിലേക്ക് ഗോസംരക്ഷകരുടെ പ്രതിഷേധം ഉയര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ