വരള്‍ച്ച നേരിടാന്‍ പാക്കേജുകള്‍, ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 208 കോടി രൂപ 

അടുത്ത കാലവര്‍ഷ സമയത്ത് മൂന്ന് കോടി മരങ്ങല്‍ നട്ടുപിടിപ്പിക്കും.
വരള്‍ച്ച നേരിടാന്‍ പാക്കേജുകള്‍, ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 208 കോടി രൂപ 

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വരള്‍ച്ചയെ നേരിടാനുള്ള പാക്കേജുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 208 കോടി രൂപ അനുവദിച്ചു. അടുത്ത കാലവര്‍ഷ സമയത്ത് മൂന്ന് കോടി മരങ്ങല്‍ നട്ടുപിടിപ്പിക്കും. നീര്‍ച്ചാലുകള്‍,കുളങ്ങള്‍ എന്നിവ എത്രയും വേഗം വൃത്തിയാക്കി ഉപയോഗപ്രദമാക്കും. മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും 150 കോടി രൂപ വകയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com