കൊച്ചി സിറ്റിയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക ഷാഡോ പൊലീസ്

സിറ്റിയില്‍ നടക്കുന്ന അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍പ്രത്യേക ശ്രദ്ധ നല്‍കി ഇല്ലാതാക്കുന്നതിന്റെയും ഭാഗമായാണ് നടപടി
കൊച്ചി സിറ്റിയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക ഷാഡോ പൊലീസ്

കൊച്ചി: കൊച്ചി സിറ്റി പൊലീസ് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കൊച്ചി സിറ്റി ജില്ലാമേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ സംഘം രൂപികരിച്ചു. സിറ്റിയില്‍ നടക്കുന്ന അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍പ്രത്യേക ശ്രദ്ധ നല്‍കി ഇല്ലാതാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലും ബസുകളിലും പാര്‍ക്കുകളിലും ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങിയ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com