പി.വി അന്‍വര്‍ ചീങ്കണ്ണിപ്പാറയില്‍ തടയണ നിര്‍മ്മിച്ചത് ആദിവാസി ഭൂമി കയ്യേറി; മലപ്പുറം കലക്ടറുടെ റിപ്പോര്‍ട്ട്

ചീങ്കണ്ണിപ്പാറയിലെ  തടയിണ നിര്‍മാണം അനധികൃതമാണെന്നു കലക്ടര്‍ 
പി.വി അന്‍വര്‍ ചീങ്കണ്ണിപ്പാറയില്‍ തടയണ നിര്‍മ്മിച്ചത് ആദിവാസി ഭൂമി കയ്യേറി; മലപ്പുറം കലക്ടറുടെ റിപ്പോര്‍ട്ട്

മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എ ആദിവാസികളുടെ ഭൂമി കയ്യേറി തടയണ നിര്‍മ്മിച്ചുവെന്ന് മലപ്പുറം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. ചീങ്കണ്ണിപ്പാറയിലെ  തടയിണ നിര്‍മാണം അനധികൃതമാണെന്നു കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടികജാതി കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com