മടക്കയാത്ര സൗജന്യമാക്കി കൊച്ചി മെട്രോ; സീസണ്‍ പാസ് പരിഗണനയില്‍

ഒറ്റ ടിക്കറ്റില്‍ മടക്കയാത്ര നടത്താന്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതാണ് പുതിയ ഇളവ്
മടക്കയാത്ര സൗജന്യമാക്കി കൊച്ചി മെട്രോ; സീസണ്‍ പാസ് പരിഗണനയില്‍

കൊച്ചി: യാത്രക്കാര്‍ക്ക് കൂടതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. ഒറ്റ ടിക്കറ്റില്‍ മടക്കയാത്ര നടത്താന്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതാണ് പുതിയ ഇളവ്. നവംബര്‍ 14 മുതല്‍ ഡിസംബര്‍ 23വരെയാണ് ഓഫര്‍. 

കൊച്ചി മെട്രോയില്‍ സീസണ്‍ ടീക്കറ്റുകള്‍ ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ നീണ്ട നാളത്തെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് കൊച്ചി മെട്രോയുടെ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com