സോളാറുമായി ബന്ധപ്പെട്ടല്ലാതെയും ചൂഷണത്തിന് ഇരയായി: സരിത

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടല്ലാതെയും താന്‍ ചൂഷണത്തിന് ഇരയായെന്ന് സരിത വെളിപ്പെടുത്തി
സോളാറുമായി ബന്ധപ്പെട്ടല്ലാതെയും ചൂഷണത്തിന് ഇരയായി: സരിത

തിരുവനന്തപുരം: സോളാര്‍ കേസ് വഴിത്തിരുവിലെത്തി നില്‍ക്കെ സരിത നായര്‍ പുതിയ ആരോപണവുമായി രംഗത്ത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടല്ലാതെയും താന്‍ ചൂഷണത്തിന് ഇരയായെന്ന് സരിത വെളിപ്പെടുത്തി.

മുന്‍ കേന്ദ്രമന്ത്രിയുടെ മകനടക്കം ആറുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പുതിയ അന്വേഷണസംഘത്തിനു മുന്നിലും ഇക്കാര്യം പറയുമെന്നും സരിത പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com