കാസര്‍കോട്: കാസര്‍കോട് ബന്ദിയോട് മദ്രസാവിദ്യാര്ത്ഥി കുത്തേറ്റുമരിച്ചു. സഹപാഠിയുടെ കുത്തേറ്റാണ് പതിമൂന്നുകാരന് മരിച്ചത്.
മംഗല്പാടി അടുക്കരയിലെ യൂസഫിന്റെ മകന് മുഹമ്മദ് മിഥ്ലാജാണ് മരിച്ചത്. സഹപാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ