കേരളം
കനത്ത മഴ: കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍; വീടു തകര്‍ന്ന് രണ്ടുമരണം
കനത്ത മഴയെത്തുടര്ന്നാണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു മരണം.
കണ്ണൂര്‍: കനത്ത മഴയെത്തുടര്ന്നാണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു മരണം. കണ്ണൂര്‍ ഇരിട്ടി കിഴങ്ങാനത്താണ് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് അപകടം സംഭവിച്ചത്. ഇമ്മട്ടിയില്‍ തോമസ്, മരുമകള്‍ ഷൈനി ജെയ്സണ്‍ എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ