ചാലക്കുടിയിൽ വീടിന് മുകളിലേക്ക് മരം വീണ് രണ്ട് മരണം

കനത്ത മഴയിൽ വീടിന് മുകളിലേക്ക് മരം വീണ് രണ്ട് പേർ മരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചാലക്കുടി: കനത്ത മഴയിൽ വീടിന് മുകളിലേക്ക് മരം വീണ് രണ്ട് പേർ മരിച്ചു. ചാലക്കുടി മൂഞ്ഞേലിയിൽ ഇന്ന് രാവിലെയാണ് സംഭവം. വയോധികയും യുവാവുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തെ തുടർന്നു രണ്ട് ദിവസമായി ഇവർ ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com