കുതിരാന്‍ തുരങ്കം ഇന്നുമുതല്‍ തുറക്കും; പ്രവേശനം ദുരിതാശ്വാസ വാഹനങ്ങള്‍ക്ക്

കുതിരാന്‍ തുരങ്കം ഇന്നുമുതല്‍ തുറക്കും; പ്രവേശനം ദുരിതാശ്വാസ വാഹനങ്ങള്‍ക്ക്

അവശ്യ വാഹനങ്ങള്‍ക്കായി കുതിരാന്‍ തുരങ്കം ഇന്നുതുറക്കും. രണ്ടുതുരങ്കങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്നാണ് തുറക്കുക.

തൃശൂര്‍: അവശ്യ വാഹനങ്ങള്‍ക്കായി കുതിരാന്‍ തുരങ്കം ഇന്നുതുറക്കും. രണ്ടുതുരങ്കങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്നാണ് തുറക്കുക. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. 

പാലക്കാട് ജില്ലയിലെ പടക്കാഞ്ചേരിക്കും തൃശൂര്‍ ജില്ലയിലെ മണ്ണൂത്തിക്കും ഇടയിലാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com