കൊച്ചി: വെളളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍, കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ചില ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വരെ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ഇവിടെ നിന്ന് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന ആഭ്യന്തര സര്‍വീസുകള്‍ ചുവടെ:
എയര്‍ ഇന്ത്യ
ബെംഗളൂരു-കൊച്ചി (7.30, 11.40)
കൊച്ചി-ബെംഗളൂരു (9.40, 1.50)
ചെന്നൈ-തിരുച്ചി (9.20)
തിരുച്ചി-കൊച്ചി (10.45)
കൊച്ചി-ചെന്നൈ (12.45)
ഹൈദരാബാദ്-കൊച്ചി (രാവിലെ 5.35)
കൊച്ചി-ഹൈദരാബാദ് (8.45)
ബെംഗളൂരു-കോയമ്പത്തൂര്‍ (2.10)
കോയമ്പത്തൂര്‍-കൊച്ചി (3.40)
കൊച്ചി-കോയമ്പത്തൂര്‍ (വൈകിട്ട് 5.15)
കോയമ്പത്തൂര്‍-കൊച്ചി (6.30)
ഇന്‍ഡിഗോ
ബെംഗളൂരു-കൊച്ചി (5.00, 9.35)
കൊച്ചി-ബെംഗളൂരു (7.20)
കൊച്ചി-ചെന്നൈ (12.15, 4.15)
ചെന്നൈ -കൊച്ചി (1.55)
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ