പന്തളത്ത് എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റു

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ്
പന്തളത്ത് എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റു

പന്തളം: പന്തളത്ത്‌ എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റു. വിഷ്ണു കെ രമേശിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com