മയക്കുമരുന്ന് വേട്ട: മലപ്പുറത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം പത്തുപേര്‍ പിടിയില്‍

ഏഴുകോടി രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് 10 പേര്‍ പിടിയില്‍
മയക്കുമരുന്ന് വേട്ട: മലപ്പുറത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം പത്തുപേര്‍ പിടിയില്‍

മലപ്പുറം: ഏഴുകോടി രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് 10 പേര്‍ പിടിയില്‍. പിടിയിലായവരില്‍ രാജസ്ഥാന്‍ സ്വദേശിയായ വിമുക്തഭടനും മലയാളിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടും. 

അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ആറു കോടി രൂപ വില വരുന്ന കെറ്റമിനും ഒരു കോടി രൂപ വിലയുള്ള ബ്രൗണ്‍ഷുഗറുമാണ് പിടിച്ചെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com