കൊച്ചിയില്‍ ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു

കേന്ദ്രപൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡിലെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച.
കൊച്ചിയില്‍ ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു

കൊച്ചി: കേന്ദ്രപൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡിലെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച.

സമീപപ്രദേശത്തെ കേന്ദ്രീയവിദ്യാലയത്തിലെ ഉള്‍പ്പെടെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. ഐലന്‍ഡിലേക്കുളള വാഹനങ്ങളും വഴിത്തിരിച്ചുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com