കനത്ത മഴ; ഇടുക്കിയില്‍ മണ്ണിടിച്ചില്‍: ഒരാള്‍ മണ്ണിനടിയിലെന്ന് സംശയം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ നാശനഷ്ടം വിതച്ചു.
കനത്ത മഴ; ഇടുക്കിയില്‍ മണ്ണിടിച്ചില്‍: ഒരാള്‍ മണ്ണിനടിയിലെന്ന് സംശയം

തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ നാശനഷ്ടം വിതച്ചു. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അമ്പലപ്പടിക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞു. ഒരാള്‍ അടിയില്‍ പെട്ടതായി സംശയമുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് തെരച്ചില്‍ തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com