മൂന്നാര്‍: മൂന്നാറില്‍ ഒന്‍പതു മാസം പ്രായമായ കുഞ്ഞിനെയും മാതാപിതാക്കളെയും പുഴയില്‍ കാണാതായി. കുടുംബ വഴക്കിനെത്തുടര്‍ന്നു കുഞ്ഞുമായി പുഴയില്‍ ചാടിയ ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നെന്നു സൂചന. ഫയര്‍ഫോഴ്സ് തിരച്ചില്‍ തുടരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ