ഇന്ധന വില റെക്കോഡ് വര്‍ധനവുണ്ടായതിന് ശേഷം തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ വില കുറഞ്ഞു. ലിറ്ററിന് ഒന്‍പതു പൈസയാണ് കുറഞ്ഞത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോള്‍വില ഇന്ന് ഒന്‍പതു പൈസ കുറഞ്ഞ് 81.26 രൂപയായി. ഡീസല്‍വില 73.96 രൂപയായിത്തന്നെ തുടരുന്നു. കൊച്ചിയില്‍ പെട്രോള്‍വില ഇന്ന് ലീറ്ററിന് 79.85 രൂപയായി. ഡീസല്‍വില ലീറ്ററിന് 72.56 രൂപയായിത്തന്നെ തുടരുന്നു. കോഴിക്കോട്ട് പെട്രോള്‍വില ഇന്ന് ലീറ്ററിന് 80.2 രൂപയായി. ഡീസല്‍വില ലീറ്ററിന് 72.90 രൂപ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ